Uncategorized
-
ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഡോക്ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പ്രസ് മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട്…
Read More » -
‘ആർഎസ്എസിനെ നേരിടാൻ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് ശരിയല്ല’: എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റിനെതിരെ എംഎസ്എഫ്
കോഴിക്കോട്: കേരള സ്റ്റോറിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്എഫ്ഐയുടെ തീരുമാനത്തെ വിമർശിച്ച് എംഎസ്എഫ്. ആർഎസ്എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന്…
Read More » -
തന്ത്രിക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ല; ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ല: കോടതി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി കൊല്ലം വിജിസൻസ് കോടതി. തന്ത്രി ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്ന് കോടതി പറഞ്ഞു.…
Read More » -
വാതിൽ പടിയില്‍ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടു; കെഎസ്ആർടിസി കണ്ടക്ടറെ കടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരൻ
കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന് കടിച്ച് പരിക്കേല്‍പ്പിച്ചു. വാതില്‍ പടിയില്‍ നിന്ന് കയറി നില്ക്കാന് ആവശ്യപ്പെട്ടതിനാണ് കണ്ടക്ടറെ മുഖത്ത് കടിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമി കണ്ടക്ടറെ മര്‍ദിക്കുകയും…
Read More » -
ഉച്ചസമയത്ത് റബർതോട്ടത്തിൽ ഒരനക്കം, എന്താണെന്ന് നോക്കിയപ്പോൾ കൂറ്റൻ രാജവെമ്പാല, സാഹസികമായി പിടികൂടി
കൊച്ചി: എറണാകുളം കോതമംഗലം പിണ്ടിമനയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പടിപ്പാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ഉച്ചയോടെയാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. ഏറെ നേരത്തെ…
Read More » -
കഞ്ഞിക്കുഴിയിൽ ബൈക്ക് ഇടിച്ച് കാൽനടക്കാരി മരിച്ചു; കുളത്തൂപ്പുഴ-അഞ്ചൽ റോട്ടിൽ സ്വകാര്യ ബസിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്
ഇടുക്കി: ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ (75) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം ആണ് അപകടം.…
Read More » -
അതിഥി തൊഴിലാളികൾക്ക് താമസിക്കാനെന്ന് പറഞ്ഞ് വീട് വാടകക്കെടുത്തു, പൊലീസെത്തിയപ്പോൾ കണ്ടത് ചാക്കുകളിലും തറയിലും കൂട്ടിയിട്ട് കഞ്ചാവ്: പ്രതി അറസ്റ്റിൽ
കൊച്ചി: ആലുവ വാഴക്കുളത്ത് നടത്തിയ പരിശോധനയിൽ 51 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ചിരുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി റുബെൽ മുല്ല(25)യെ തടിയിട്ട പറമ്പ് പൊലീസ്…
Read More » -
വിദേശത്ത് നിന്നെത്തി 2 മാസം മാത്രം, വിവാഹം കഴിഞ്ഞത് ജനുവരി 5ന്; കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊച്ചി: കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ ടോറസ്…
Read More » -
മട്ടന്നൂർ പോളിയിൽ ഫ്രീ വൈഫൈ സംവിധാനം ആരംഭിക്കുന്നു
മട്ടന്നൂർ: KSU മട്ടന്നൂർ പോളി യൂണിയന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ ഫ്രീ വൈഫൈ സംവിധാനം ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ പദ്ധതി ആരംഭിക്കുന്നതാണ്.…
Read More » -
പ്ലസ് ടു മോഡൽ പരീക്ഷ കഴിഞ്ഞെത്തിയെ അപർണയെ കാത്ത് ജവാദ്, ബ്രേക്കപ്പ് പറഞ്ഞതോടെ 17 കാരി വീട്ടിലേക്ക് ഓടി, അടുക്കളയിൽ തൂങ്ങിമരിച്ചു
തിരുവല്ല: പത്തനംതിട്ടി തിരുവല്ല കാവുംഭാഗത്ത് പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോളിൽ സ്വദേശി അപർണ രമേശ് ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞെത്തിയ പെൺകുട്ടി,…
Read More »