Uncategorized
-
തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: പ്ലസ് 2 വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മി(17)യാണ് ജീവനൊടുക്കിയത്. കിടപ്പുമുറിയിലെ ജനൽപാളിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്…
Read More » -
കോഴിക്കോട് വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ
വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. എകരൂൽ സ്വദേശി മനോജ് കുമാറാണ് പിടിയിലായത്. വീട്ടിൽ വച്ചാണ് മനോജ് പിടിയിലായത്. ഇയാളിൽ നിന്ന് 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.…
Read More » -
കൊല്ലത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
കൊല്ലം കുളത്തുപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കും പിക് അപ്പ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലയോര ഹൈവേ അഞ്ചൽ കുളത്തുപ്പുഴ പാതയിൽ കൈതക്കാടിന്…
Read More » -
താമരശ്ശേരിയിൽ കലമാനുകളെ വെടിവെച്ചു കൊന്ന യുവാവ് പിടിയിൽ
കോഴിക്കാട്: താമരശ്ശേരിയിൽ കലമാനുകളെ വെടിവെച്ച് കൊന്ന യുവാവ് പിടിയിൽ. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിൽ ഉൾപ്പെടുന്ന പുതുപ്പാടി കൊളമല വനത്തിലാണ് സംഭവം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബദുൽ സമദിനെയാണ്…
Read More » -
പാലക്കാട് ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കവെ യുവാവ് ഷോക്കേറ്റ് മരിച്ചു
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സ്വദേശി സതീഷ് (33) ആണ് മരിച്ചത്. മേലാർകോട് ചിറ്റിലഞ്ചേരി വട്ടോംപാടത്താണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട്…
Read More » -
രശ്മി കൊട്ടാരക്കരയില്‍ തന്നെ; പത്തനാപുരത്ത് അഖില്‍ മാരാരെ രംഗത്തിറക്കാന്‍ ബിജെപി
കൊല്ലം: കോണ്‍ഗ്രസ് വിട്ടുവന്ന ആര് രശ്മിയെ കൊട്ടാരക്കരയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി. കൊട്ടാരക്കരയില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രശ്മിക്ക് ബിജെപി നിര്‍ദേശം നല്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍…
Read More » -
പട്ടാമ്പിയിൽ ഗർഭിണിയുടെ മരണം; അമ്നിയോട്ടിക് ഫ്ളൂയിഡ് ശ്വാസകോശത്തിൽ കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
പാലക്കാട്: പട്ടാമ്പിയില്‍ ഗര്‍ഭിണി മരിച്ചത് അമ്നിയോട്ടിക് ഫ്ളൂയിഡ് ശ്വാസകോശത്തില്‍ കയറിയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ലെന്ന് ഫോറന്‍സിക് സര്ജന് ഡോ. ഹിതേഷ് ശങ്കര്‍…
Read More » -
പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി; രാഹുല്‍ ഗാന്ധിയുമായി കേരളത്തില്‍ വെച്ച് കൂടിക്കാഴ്ച
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി. രാഹുല്‍ ഗാന്ധിയുമായി കേരളത്തില്‍ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെയാണ് യാത്ര ഉപേക്ഷിച്ചത്.…
Read More » -
സിസേറിയൻ ചെയ്യുന്നതിൽ കാലതാമസമുണ്ടായി’; ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. സിസേറിയന് ചെയ്യുന്നതില്‍ കാലതാമസമുണ്ടായതായി തിരുവനന്തപുരം…
Read More » -
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്
തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 20 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ്…
Read More »