Uncategorized
-
തിരുവനന്തപുരം ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു; ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളില്‍ തീപിടിത്തം. ചെങ്കോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. ഇന്ന്…
Read More » -
ശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, പരാതി
തിരുവനന്തപുരം: ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ…
Read More » -
വാടക വീട്ടില്‍ 6 കുടുംബം, തറ പൊളിച്ചപ്പോള്‍ അസ്ഥിക്കൂടം, കൊലയ്ക്ക് പിന്നിലാര്?…
തൃശ്ശൂർ എരുമപ്പെട്ടിയിൽ ഒരു വീടിന്റെ തറ പൊളിക്കുന്നു വീട് പുതുക്കിപ്പണിയുക എന്ന ലക്ഷ്യത്തോടെയാണ് പൊളിച്ചത് എന്നാൽ കിട്ടിയതാകട്ടെ ഒരു സ്ത്രീയുടെ അസ്ഥികൂടം 40 വയസ്സുള്ള സ്ത്രീയുടെതാണെന്നാണ് ഫോറൻസിക്…
Read More » -
വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
പുനലൂർ: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച്…
Read More » -
പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; 21കാരന് മരിച്ചു
മുനമ്പം: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍ ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ആന്റോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
Read More » -
ഇരവിപുരത്ത് മത്സരിപ്പിക്കാന്‍ ആളില്ലെങ്കില്‍ ആര്‍എസ്പി സീറ്റ് കോണ്‍ഗ്രസിന് തിരിച്ചുനല്‍കണം: യൂത്ത് കോൺഗ്രസ്
കൊല്ലം: ഇരവിപുരം നിയമസഭ സീറ്റിനെ ചൊല്ലിയുള്ള തർക്കം ആർഎസ്പി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം. ആർഎസ്പിയിൽ മത്സരിക്കാൻ ആളില്ലെങ്കിൽ കോൺഗ്രസിന് സീറ്റ് മടക്കി നൽകണമെന്നാണ് യൂത്ത് കോൺഗ്രസ്…
Read More » -
വായിച്ച് തുടങ്ങിക്കോളൂ, ഗ്രേസ് മാർക്ക് ഉണ്ട്; വായനയ്ക്ക് ഗ്രേസ് മാർക്കുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കുട്ടികളിലെ വായനാശീലം വളര്‍ത്താന്‍ 10 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കാനാണ് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങുന്നത്. ഇന്നത്തെ…
Read More » -
ഇടതുപക്ഷം നന്നായിരിക്കാന്‍ വേണ്ടി കേരളം മോശമായിക്കോട്ടെ എന്നാണോ ചിന്തിക്കേണ്ടത്? പരോക്ഷ വിമർശനവുമായി എംഎ ബേബി
തിരുവനന്തപുരം: കവി കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷം നന്നായിരിക്കാന്‍ വേണ്ടി കേരളം മോശമായിക്കോട്ടെ എന്നാണോ ചിന്തിക്കേണ്ടതെന്ന് എം…
Read More » -
തെരുവുനായ കടിച്ചത് 42 തവണ; ആലപ്പുഴയില്‍ ഗുരുതരമായി പരിക്കേറ്റ് യുവാവ്
ആലപ്പുഴ: തെരുവുനായ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട്ടില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പൊന്‍മലമേലില്‍ ആനന്ദരാജ് (35)നാണ് പരിക്കേറ്റത്. യുവാവിന്റെ ശരീരത്തില്‍ 42 തവണയാണ് കടിയേറ്റത്. ഉച്ചക്ക് ഒരു…
Read More » -
ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല
ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രിക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല. ശബരിമല തന്ത്രി കണ്ഠര് രാജീവരെ മനപ്പൂർവം കുടുക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയെന്ന്…
Read More »