Uncategorized
-
‘എൻ്റെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ഡോക്ടർ അങ്ങനെയൊരു കാര്യം പറഞ്ഞുമില്ല’; മരിച്ച രണ്ടര വയസുകാരി ഐഷയുടെ പിതാവ്
തിരുവനന്തപുരം: രണ്ടര വയസുകാരി ഐഷ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വാദങ്ങൾ തള്ളി കുട്ടിയുടെ പിതാവ് സിദ്ദിഖ്. ഡോക്ടർ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും…
Read More » -
തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തിൽപ്പെട്ടു; പൈലറ്റിന് അദ്ഭുത രക്ഷ
ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തിൽപ്പെട്ടു. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി ഏഴിന് ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. നിസ്സാര പരുക്കുകളോടെ…
Read More » -
മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു
ദുബായ്: മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്–റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദുബൈ ജലീല…
Read More » -
പാക്കിസ്ഥാന്റെ കണ്ണിന് മുന്നിൽ 105 അടി ഉയരത്തിൽ ത്രിവര്ണ പതാക പാറിക്കളിക്കും, സ്ഥാപിച്ചത് ഇന്ത്യൻ സൈന്യം, പിന്നിൽ മലയാളി സൈനിക ഉദ്യോഗസ്ഥൻ
ജമ്മു: സംഘർഷത്തിന്റെ നിഴലിൽ നിന്നു സമാധാനത്തിന്റെ പ്രകാശത്തിലേക്ക്. പൂഞ്ച് അതിർത്തിയിൽ എത്തിയാൽ പാക്കിസ്ഥാന്റെ കണ്ണിന് മുന്നിൽ ഇന്ത്യയുടെ ദേശീയപാതക ആകാശത്ത് 105 അടി ഉയരത്തിൽ പാറിക്കളിക്കുന്ന കാണാം…
Read More » -
ലൂഡോ കളിക്കുന്നതിനിടെ വിഴുങ്ങിയ പ്ലാസ്റ്റിക് കരു ശ്വാസകോശത്തിൽ കുടുങ്ങി എട്ടുവയസുകാരിക്ക് ദാരുണാന്ത്യം
മംഗളൂരു: സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുന്നതിനിടെ കോയിൻ വിഴുങ്ങി എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ തൊക്കോട്ടിന് സമീപം കോല്യയിൽ ശനിയാഴ്ചയാണ് സംഭവം. കാസർഗോഡ് ജില്ലയിലെ മധൂർ ഉളിയത്തടുക്ക സ്വദേശികളായ രാജേഷ്…
Read More » -
ആരോഗ്യ സംവിധാനങ്ങളുടെ അനാസ്ഥയുടെ ഇര, ചികിത്സ കിട്ടാതെ മരണം, വേണുവിന്റെ കുടുംബത്തിന് ഇന്നും നീതി അകലെ
കൊല്ലം: ആരോഗ്യ സംവിധാനങ്ങളുടെ അനാസ്ഥയെ തുടര്ന്ന് മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ കുടുംബത്തിന് ഇന്നും നീതി അകലെ. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില് വേണുവിന് ചികിത്സ…
Read More » -
ജീവനക്കാരുടെ കുറവ് നികത്തുന്നു, വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം
ആലപ്പുഴ: ശത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവും കാരണമായെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഇടപെടൽ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ്…
Read More » -
മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു
കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപകനേതാവുമായ മുകുൾ റോയ് അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 1:30ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് അപ്പോളോ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു…
Read More » -
നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്ക്. 35ലധികം യാത്രക്കാരുമായി പുറപ്പെട്ട…
Read More » -
അടുത്ത കൂട്ടുകാരനെ വിശ്വസിച്ചു, ചതിച്ചു; 19കാരനായ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് പറ്റിച്ച പണം !
ബെംഗളൂരു: ചതിക്കില്ല എന്ന വിശ്വാസത്തിന്മേൽ കൂട്ടുകാരന് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയ യുവാവിന് ലഭിച്ചത് മുട്ടൻ പണി. ബാങ്ക് അക്കൗണ്ടിൽ സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത പണം…
Read More »