Uncategorized
-
ബാർ കോംപൗണ്ടിലെ ബൈക്ക് ലോക്ക് പൊട്ടിച്ച് പുറത്തിറക്കി, സെക്യൂരിറ്റി ചോദിച്ചു, പെട്രോൾ തീർന്നെന്ന് മറുപടി, വാഹനം പൊളിച്ചുവിറ്റ യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന രണ്ടു പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു .പേട്ട, പാൽക്കുളങ്ങര, മാനവ നഗർ വയലിൽ വീട്ടിൽ ഉണ്ണി…
Read More » -
മകൾ നേരിട്ടത് കടുത്ത മാനസിക സമ്മർദം; പൊലീസ് പരാതി എഴുതി വാങ്ങാൻ പോലും തയ്യാറായില്ല: ജസീലയുടെ മാതാവ്
കാസർഗോഡ്: നാലത്തടുക്കയില്‍ മോഷണ ആരോപണം ഉയർന്നതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിൻ്റെ വാദം തള്ളി കുടുംബം. പൊലീസിന്റെ ഭാഗത്ത് നിന്ന് മകൾക്ക് കടുത്ത മാനസിക സമ്മർദം…
Read More » -
പോത്തുണ്ടി ഇരട്ട കൊലപാതകം: വിചാരണ ഇന്ന് ആരംഭിക്കും
പോത്തുണ്ടി ഇരട്ട കൊലപാതകക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. പാലക്കാട് ഫാസ്റ്റ് ട്രാക്ക് 2 കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. 2025 ജനുവരി 27നാണ് പോത്തുണ്ടി ബോയന്‍ നഗറിൽ…
Read More » -
തന്ത്രിയെ അനാവശ്യമായി ജയിലിൽ അടച്ചെന്ന് കെ ബാബു, തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമെന്ന് മന്ത്രി;സഭയിൽ വാക്പോര്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ, ഭരണപക്ഷ വാക്പോര്. ഇന്ന് സഭ കൂടിയപ്പോള്‍ പ്രതിപക്ഷം ശബരിമല വിഷയം വീണ്ടും ഉയര്‍ത്തുകയും…
Read More » -
പവന് 1,520 രൂപ കൂടി; വിട്ടുകൊടുക്കാതെ സ്വർണം
കൊച്ചി: കുതിച്ചുപാഞ്ഞ് സ്വർണവില. പവന് 1,520 രൂപ കൂടി 1,18,320 രൂപയായി. ഗ്രാമിന് 190 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,790 രൂപയാണ് ഇന്നത്തെ…
Read More » -
തൃത്താലയിൽ സ്ത്രീകളുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചു,അക്രമിയെത്തിയത് മുഖം മറച്ച്, സിസിടിവി ബക്കറ്റിനാല്‍ മൂടി
തൃത്താല: പാലക്കാട് തൃത്താല കുമ്പിടിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതികൾക്ക് നേരെ ആക്രമണം. ചുറ്റികയ്ക്ക് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കാണ് ഇരുവർക്കും മർദനമേറ്റത്. തിങ്കളാഴ്ച…
Read More » -
പൊന്നാനിയില്‍ എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം; പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍
മലപ്പുറം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയമസഭ മണ്ഡലത്തില്‍ സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് ചെറുതെങ്കിലും മുന്നേറ്റം നടത്തിയ…
Read More » -
‘എൻ്റെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ഡോക്ടർ അങ്ങനെയൊരു കാര്യം പറഞ്ഞുമില്ല’; മരിച്ച രണ്ടര വയസുകാരി ഐഷയുടെ പിതാവ്
തിരുവനന്തപുരം: രണ്ടര വയസുകാരി ഐഷ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വാദങ്ങൾ തള്ളി കുട്ടിയുടെ പിതാവ് സിദ്ദിഖ്. ഡോക്ടർ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും…
Read More » -
തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തിൽപ്പെട്ടു; പൈലറ്റിന് അദ്ഭുത രക്ഷ
ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തിൽപ്പെട്ടു. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി ഏഴിന് ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. നിസ്സാര പരുക്കുകളോടെ…
Read More » -
മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു
ദുബായ്: മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്–റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദുബൈ ജലീല…
Read More »