Uncategorized
-
കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം
തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം. വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം സാധ്യമാവൂ. മരണത്തിന് കാരണം സ്വാകാര്യ…
Read More » -
റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു, മരിച്ചത് രോഗിയും ഡോക്ടറുമുൾപ്പെടെ 7 പേർ
ദില്ലി: റാഞ്ചിയിൽ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ്…
Read More » -
സ്കൂട്ടറിന്റെ ഹാൻഡിലിൽ ബസ് തട്ടി, സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് വീണു, സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: സ്കൂട്ടറിന്റെ ഹാൻഡിലിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോടിന് സമീപം തുലവിളയില്‍ ആയിരുന്നു സംഭവം. കരമന തളിയല്‍ എസ്.എം.ആര്.വി.…
Read More » -
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരാക്കട അന്തരിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട (87) അന്തരിച്ചു. കല്ലാനോട് സർവീസ് സഹകരണ ബാങ്ക്…
Read More » -
മണ്ണാർക്കാട് ഭീതി പരത്തിയ പുലിയെ പിടികൂടി; കുടുങ്ങിയത് പാലക്കയത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ
പാലക്കാട്: മണ്ണാർക്കാട് പാലക്കയത്ത് പുലി കുടുങ്ങി.പാലക്കയം നിരവിൽ ആക്കമറ്റം തങ്കച്ചന്റെ പറമ്പിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ഫെബ്രുവരി 20ന് പാലക്കയത്ത് ആക്കമറ്റത്തിൽ ജോർജ്…
Read More » -
പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാർഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാളിന് കുറഞ്ഞത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സമസ്തയുടെ…
Read More » -
ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ യുവതി : ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പിടികൂടാതെ പൊലീസ്, ആതിരയെവിടെ ?
ആലപ്പുഴ : ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവുമായി മുങ്ങിയ കേസില്‍ യുവതിയെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പിടികൂടാതെ പൊലീസ്. ആലപ്പുഴ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍…
Read More » -
തീരാനൊമ്പരം, കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കും
കോഴിക്കോട് : കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് നാല് തൊഴിലാളികൾ മരിച്ചതിന്റെ ഞെട്ടലിൽ കോഴിക്കോട് വലിയങ്ങാടി. മരിച്ച അത്തോളി സ്വദേശി ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി…
Read More » -
11കാരിയെ പീഡിപ്പിച്ച കേസ്; മൂന്നര മാസത്തിനുള്ളിൽ പ്രതിക്ക് ശിക്ഷ, കേസെടുത്ത് അഞ്ച് ദിവസം കൊണ്ട് കുറ്റപത്രം
പത്തനംതിട്ട: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് മൂന്നര മാസത്തിനുള്ളിൽ പ്രതിക്ക് ശിക്ഷ. അടൂർ കരുവാറ്റ സ്വദേശിയായ 71കാരൻ സുന്ദരേശനെതിരെ പത്തനംതിട്ട അഡീഷണൽ…
Read More » -
വ്യാജരേഖ ചമച്ച് 75ലക്ഷം തട്ടിയ പ്രതി പിടിയില്‍; കാറില്‍ ലഹരി, പുതിയ കേസ് കൂടി
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. തിരുമല സ്വദേശി അനുരാജ്(36) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. വ്യാജരേഖകള്‍ നല്കി എസ്ബിഐ…
Read More »