Uncategorized
-
ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം; അനുമതി നൽകി യുഎസ്
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകി യുഎസ് ട്രഷറി വകുപ്പ്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് എണ്ണ വാങ്ങുന്നതിനായി 30 ദിവത്തെ…
Read More » -
വൈക്കത്ത് സണ്ണി എം. കപിക്കാട് വേണ്ട”; എതിർപ്പ് അറിയിച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം
കോട്ടയം: വൈക്കത്ത് സണ്ണി എം.കപിക്കാടിനെ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പ് അറിയിച്ച് യുഡിഎഫ് പ്രാദേശിക നേതൃത്വം. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വൈക്കം നിയോജകമണ്ഡലത്തില്‍പ്പെട്ട വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികള്‍ പ്രമേയം പാസാക്കി.…
Read More » -
പല തവണ വിളിച്ചിട്ടും ആരും ഇറങ്ങിവന്നില്ല, മീറ്റർ റീഡിങ്ങിനെത്തിയ യുവാവ് ഗേറ്റ് തുറന്ന് അകത്ത് കയറി, ചാടിക്കടിച്ച് വളർത്തുനായ
കൊല്ലം: മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി സെഷനിലെ ജീവനക്കാരനായ ആർ രാഹുലിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് ആലുംകടവ്, മൂന്നാംമൂടിന് സമീപം വീടിനോട് ചേർന്നുള്ള…
Read More » -
കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്ന് പിടിഎ റഹീം, ലീഗ് വിമത സ്ഥാനാർത്ഥി വരും?
കോഴിക്കോട്: കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്ന് പിടിഎ റഹീം എംഎൽഎ. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയാവണമെന്നും പിടിഎ റഹീം പറഞ്ഞു. ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » -
കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്ന് പിടിഎ റഹീം, ലീഗ് വിമത സ്ഥാനാർത്ഥി വരും?
കോഴിക്കോട്: കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്ന് പിടിഎ റഹീം എംഎൽഎ. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയാവണമെന്നും പിടിഎ റഹീം പറഞ്ഞു. ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » -
വീണാ ജോർജിന് നേരെയുള്ള ആക്രമണം; കെഎസ്യു നേതാക്കൾക്ക് ആശ്വാസം; വധശ്രമത്തിന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുള്ള അതിക്രമക്കേസിൽ കെഎസ്യു നേതാക്കൾക്ക് ആശ്വാസം. പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയായപ്പോൾ പൊലീസിന് വധശ്രമത്തിനുള്ള തെളിവ് കണ്ടെത്താനായില്ല. എഫ്ഐറിൽ സൂചിപ്പിച്ച, മന്ത്രിയെ ആക്രമിക്കാൻ…
Read More » -
തുരങ്കപാത യാഥാർഥ്യമാകുന്നു, പാറ തുരക്കൽ ഇന്ന് ആരംഭിക്കും; മുഖ്യമന്ത്രി ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും
കോഴിക്കോട്: വയനാടിനെയും കോഴിക്കോടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമാണത്തിൻ്റെ സുപ്രധാന ഘട്ടമായ പാറ തുരക്കൽ ഇന്ന് ആരംഭിക്കും. പകൽ 11ന് പദ്ധതി പ്രദേശമായ ആനക്കാംപൊയിൽ മറിപ്പുഴയിൽ…
Read More » -
വീണ്ടും ചികിത്സാപ്പിഴവ്: ‘ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയതായാണ് പരാതി. മേനകുളം സ്വദേശി ഷീബ പ്രമോദാണ്…
Read More » -
തൃക്കരിപ്പൂരിൽ ജെറ്റോ ജോസഫ് മത്സരിക്കുമെന്ന് കേരള കോൺഗ്രസ്
കാഞ്ഞങ്ങാട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് മത്സരിക്കുമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി. നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ…
Read More » -
സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ; നിയമലംഘനം ആവർത്തിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ. മത്സരയോട്ടം നിയന്ത്രിക്കുന്നതിന് എൻഫോഴ്സ്മെന്റ് പരിശോധന ശക്തമാക്കാൻ നിർദേശം. നിയമലംഘനം ആവർത്തിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കും. സംസ്ഥാനത്ത് അടുത്തിടെ സ്വകാര്യ ബസ്…
Read More »