Latest news
-
21 കാരിയായ മോഡലിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; ജിം ട്രെയിനർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി ഡൽഹി പോലീസ്
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ 21 കാരിയായ മോഡലും വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ജിം ട്രെയിനറായ ഇമ്രാൻ എന്നയാൾക്കെതിരെ പോലീസ് കേസെടുത്ത്…
Read More » -
തമിഴ്നാട് എക്സ്പ്രസിലെ സൂപ്പർഫാസ്റ്റ് ക്രൂരത: ബിരിയാണി ചെമ്പിലും സൂട്കേസിലുമായി മൃതദേഹാവശിഷ്ടങ്ങൾ; പ്രതികൾക്കായി പോലീസിന്റെ ഊർജ്ജിത തെരച്ചിൽ
ചെന്നൈ/ആഗ്ര: തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കോച്ചിൽ നിന്ന് ചുവന്ന സൂട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം രാജ്യത്തെത്തന്നെ നടുക്കിയിരിക്കുകയാണ്. റെയിൽവേ പോലീസും ചെന്നൈ പോലീസും നടത്തിയ സംയുക്ത…
Read More » -
‘മകളേ മാപ്പ്’; ഇന്‍സ്റ്റ സുഹൃത്തില്‍ നിന്നും അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായി; നദിയില്‍ മുക്കിക്കൊന്ന് പിതാവ്.
ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍ നിന്ന് ഗര്‍ഭിണിയായ പതിനെട്ട് തികയാത്ത മകളെ നദിയില്‍ മുക്കിക്കൊന്ന പിതാവ് അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രി സ്വദേശി ലക്പത് സിങാണ് മകള്‍ ഖുശയെ കൊന്ന…
Read More » -
ബംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ലോറിയിടിച്ച് മലയാളി യുവതി മരിച്ചു
കോഴിക്കോട്: ബംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിന് പിന്നാലെ ലോറിയിടിച്ച് മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി അറപ്പിടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ റിട്ട. അധ്യാപകൻ…
Read More » -
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. സംഭവത്തിൽ ജാർഖണ്ഡ് ഛത്ര ജില്ലയിലെ മൂന്നുപേർ പിടിയിലായി. മറ്റൊരു പീഡനക്കേസിൽ ജാമ്യത്തിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുറ്റകൃത്യം…
Read More » -
കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു; ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം
കർണാടകയിലെ നേലമംഗല ദേശീയപാതയിൽ കണ്ടെയ്നർ ലോറി കാറിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ലോറിയും, രണ്ട് കാറും ഒരു…
Read More » -
പഴയ പാമ്പൻ പാലം ഇനി ഓര്മ; പുത്തൻ പാമ്പൻ കടല്‍പ്പാലത്തിലൂടെ കുതിച്ചുപാഞ്ഞ് ട്രെയിൻ, അതിവേഗ പരീക്ഷണ ഓട്ടം വിജയം
ചെന്നൈ: രാമേശ്വരത്തെ പുതിയ പാമ്പൻ കടൽപ്പാലത്തിലൂടെയുള്ള ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയം. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എ.എം.ചൌധരിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. മണ്ഡപം-…
Read More » -
ബെവ്കോയിൽ മൊത്തം 1600 വനിതാ ജീവനക്കാർ, പുതിയ തീരുമാനമെടുത്ത് സർക്കാർ; എല്ലാവർക്കും പ്രതിരോധ പരിശീലനം നൽകും
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനമെടുത്ത് സർക്കാർ. ബെവ്കോയിൽ ജോലി ചെയ്യുന്ന 1600 വനിത ജീവനക്കാർക്കും പൊലിസ് പ്രതിരോധ പരിശീലനം…
Read More » -
അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എട്ടു…
Read More » -
പ്രിയപ്പെട്ടവരെ കണ്ടപ്പോൾ പലരും വിതുമ്പി, കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം; വൈകാരിക മുഹൂർത്തങ്ങളുമായി ചൂരൽമല
വയനാട്: വൈകാരിക മുഹൂർത്തങ്ങള്‍ക്ക് സാക്ഷിയായി ചൂരൽമലയിലെ പോളിംഗ് ബൂത്ത് ഇന്ന് കടന്നുപോയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടമായവർ നാളുകൾക്ക് ശേഷമാണ് പോളിംഗ് ബൂത്തിൽ വെച്ച് കണ്ടുമുട്ടിയത്. ദുരിതബാധിതർക്കായി…
Read More »