കല്ലേറ്റം – പപ്പൻ പീടിക റോഡ് പ്പൊട്ടിപ്പൊളിഞ്ഞ നിലയിൽ
കാലവർഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതെയായ കല്ലേറ്റം പപ്പൻ പീടിക റോഡിൽ യാത്ര ദുരിതമാകുകയാണ്. അര കിലോമീറ്റർ റോഡിൽ മിക്കയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു. ആറ് വർഷം മുൻമ്പ് റോഡു ടാർ പ്രവർത്തി ചെയ്ത് പിന്നീട്