24.2 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

കോവിഡ് മാനദണ്ഡം പാലിക്കാൻ വ്യാപാരികൾക്ക് നിർദേശം……….

Aswathi Kottiyoor
കണ്ണൂർ: കോവിഡിന്റെ രണ്ടാംഘട്ട അതിവ്യാപനം ചെറുക്കാൻ വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് എ.ഡി.എം. ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി. ജില്ലയിലെ വിവിധ വ്യാപാര-വാണിജ്യ സംഘടനാപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ആഘോഷാവസരങ്ങളിൽ
Kelakam

ചുഴലിക്കാറ്റില്‍ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor
കേളകം: ചുഴലിക്കാറ്റില്‍ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു. പൊയ്യമല സ്വദേശികളായ ഓലിക്കുന്നേല്‍ വര്‍ഗീസ്,കൊച്ചറക്കല്‍ അഗസ്റ്റി എന്നിവരുടെ തൊഴുത്ത്, കൃഷിയിടം എന്നിവിടങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, വാര്‍ഡ് മെമ്പര്‍ ഷിജി
Kelakam

കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ വ്യാപക നാശനഷ്ടം………..

Aswathi Kottiyoor
കേളകം:വെള്ളിയാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ വ്യാപക നാശനഷ്ടം. മരം പൊട്ടി വീണ് 2 വീടുകള്‍ ഭാഗികമായി തകര്‍ന്നു.വെങ്ങലോടി സ്വദേശികളായ പുനത്തില്‍ ലക്ഷ്മി, വാത്യാട്ട് ബാബു എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗികമായി
Kelakam

വിദ്യാര്‍ത്ഥികള്‍ക്ക്  ലാപ്‌ടോപ് വിതരണം ചെയ്തു…………

Aswathi Kottiyoor
കേളകം: പഞ്ചായത്തിലെ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന്  ലാപ്‌ടോപ് വിതരണം ചെയ്തു. കേളകം പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി ,വികസന സ്റ്റാന്റിങ് കമ്മറ്റി
Kelakam

മരിയ ഭവനിലേക്ക് വിഷു ആഘോഷത്തിനുള്ള ഭക്ഷ്യസാധനങ്ങൾ നൽകി.*

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ തെറ്റു വഴി മരിയ ഭവനിലേക്ക് വിഷു ആഘോഷത്തിന്റെ ഭാഗമായി ,ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകി. പ്രിൻസിപ്പാൾ : എൻ ഐ
Kelakam

കോവിഡ് വ്യാപനം; കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു.

Aswathi Kottiyoor
കേളകം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കരുതല്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.യോഗത്തില്‍ പഞ്ചായത്ത്
Kelakam

ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor
കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് നാ​ര​ങ്ങാ​ത്ത​ട്ടി​ല്‍ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്നു. ഇ​തി​ന​കം 20 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്‌​സ തേ​ടി. കേ​ള​കം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യ​ത്.
Kelakam

കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​ന്ന​താ​യി പ​രാ​തി

Aswathi Kottiyoor
കേ​ള​കം: ജ​നം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​ന്ന​താ​യി പ​രാ​തി. അ​ട​യ്ക്കാ​ത്തോ​ട്, പാ​റ​ത്തോ​ട്, ചെ​ട്ടി​യാം​പ​റ​മ്പ്, പൊ​യ്യ​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​ത്. കു​ടി​വെ​ള്ളം വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ടി​ല്ല. കുടിവെള്ള ​വി​ത​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര
Kelakam

കണിച്ചാര്‍ ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് പേര്‍ക്ക് പരിക്ക്…………

Aswathi Kottiyoor
കണിച്ചാര്‍:ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം .രണ്ട് പേര്‍ക്ക് പരിക്ക് .മാലൂര്‍ സ്വദേശിയും കേളകം കെ എസ് ഇ ബി ഓഫീസിലെ ലൈന്‍മാനുമായ കോരമ്പത്ത് വിനീഷ്(35),കണിച്ചാര്‍ സ്വദേശി വാത്യാട്ട് എല്‍ദോ(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തലക്ക് പരിക്കേറ്റ
Kelakam

മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ…​ആ​ന പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മാ​ണം തു​ട​രു​മോ ?

Aswathi Kottiyoor
കേ​ള​കം: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു. ജ​യി​ക്കു​ന്ന​വ​രോ​ട് മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ…​ആ​ന പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മാ​ണം തു​ട​രു​മോ ? കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ, മു​ഴ​ക്കു​ന്ന് തു​ട​ങ്ങി മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ്ര​ശ്ന​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു​ള്ള പ്ര​ധാ​ന പ​രി​ഹാ​രം
WordPress Image Lightbox