24.2 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

കേളകം എസ് എച്ച് ഒ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളിലെ വ്യാപാരി പ്രതിനിധികളുമായി കേളകം പോലീസ് സ്റ്റേഷനില്‍ യോഗം ചേര്‍ന്നു…………

Aswathi Kottiyoor
കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേളകം എസ് എച്ച് ഒ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളിലെ വ്യാപാരി പ്രതിനിധികളുമായി കേളകം പോലീസ് സ്റ്റേഷനില്‍ യോഗം ചേര്‍ന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍
Kelakam

ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം വെണ്ടേക്കും ചാലിൽ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു………….

Aswathi Kottiyoor
കേളകം:ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം പഞ്ചായത്തിലെ വെണ്ടേക്കും ചാല്‍ പീടിയേക്കല്‍പടിയിലെ പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്‍, പീടിയേക്കല്‍ ആശ എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അഗസ്റ്റിന്റെ വീടിന്റെ അടുക്കള ഭാഗം പലയിടത്തായി തകര്‍ന്നു.വീടുകള്‍ക്ക് വിള്ളല്‍
Kelakam

കേളകം പി എച്ച് സിയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം…………

Aswathi Kottiyoor
കേളകം:പി എച്ച് സിയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം, ബുക്ക് ചെയ്തവര്‍ക്ക് വാക്‌സിന്‍ നല്‍കാതെ ക്യൂ നിന്നവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കിയതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്.കേളകം പി എച്ച് സി യില്‍
Kelakam

കേളകം പഞ്ചായത്തിൽ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ………..

Aswathi Kottiyoor
കേളകം:ശനി,ഞായർദിവസങ്ങളിൽസംസ്ഥാനത്ത്കർശന നിയന്ത്രണം നടപ്പാക്കുന്ന സാഹചര്യത്തിൽ കേളകം പഞ്ചായത്തിൽ സ്വീകരിക്കേണ്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ കേളകം പഞ്ചായത്തിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു. പലചരക്ക് – പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പ്, മിൽമ ബൂത്ത്, മത്സ്യം,
Kelakam

പൂ​ക്കു​ണ്ട്, ന​രി​ക്ക​ട​വ് കോ​ള​നി​ക​ളി​ൽ കു​ടി​വെ​ള്ളക്ഷാ​മം

Aswathi Kottiyoor
ചെ​ട്ടി​യാം​പ​റ​മ്പ്: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കു​ണ്ട്, ന​രി​ക്ക​ട​വ് കോ​ള​നി​ക​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. വ​ല്ല​പ്പോ​ഴും വ​രു​ന്ന പൈ​പ്പ് വെ​ള്ള​വും ചീ​ങ്ക​ണ്ണി​പു​ഴ​യി​ൽ കു​ഴി​കു​ത്തി അ​തി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന വെ​ള​ള​വു​മാ​ണ് കോ​ള​നി​വാ​സി​ക​ൾ​ക്ക് ആ​ശ്ര​യം. പൈ​പ്പി​ൽ വ​രു​ന്ന ക്ലോ​റി​ൻ ക​ല​ർ​ന്ന
Kelakam

മഴക്കാല പൂർവ്വ ശുചീകരണം; കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.

Aswathi Kottiyoor
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ആവശ്യമായ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി കേളകം പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. ഇതിന്റെ ഭാഗമായി കേളകം ടൗണും പരിസരവും 25/04/2021 ഞായറാഴ്ച പഞ്ചായത്ത് ഹരിത കർമ്മ സേനയുടെയും,
Kelakam

കേളകത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 7 മണി വരെ………..

Aswathi Kottiyoor
കേളകം: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലയോര പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം വൈകിട്ട് ഏഴ് മണി വരെയും
Kelakam

കോവിഡ് വ്യാപനം ; മലയോര പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Aswathi Kottiyoor
കേളകം: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലയോര പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.ഇതിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് ഏഴ് മണി വരെയും മെഡിക്കല്‍ ഷോപ്പുകള്‍ രാത്രി ഏട്ട് മണി
Kelakam

ചെട്ടിയാംപറമ്പിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു………..

Aswathi Kottiyoor
ചെട്ടിയാംപറമ്പ് :കേളകം ചെട്ടിയാംപറമ്പിൽ ഞായറാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. ചെട്ടിയാംപറമ്പ് സ്വദേശി , തയ്യിൽ ബിനോയിയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്.കുടുംബാംഗങ്ങളെല്ലാം സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ
Kelakam

ഓ​ട​ക​ളി​ൽ മാ​ലി​ന്യം; വേ​ന​ൽ മ​ഴ ക​ന​ത്ത​തോ​ടെ കേ​ള​കം ടൗ​ണി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ.

Aswathi Kottiyoor
കേ​ള​കം: വേ​ന​ൽ മ​ഴ ക​ന​ത്ത​തോ​ടെ കേ​ള​കം ടൗ​ണി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ. ഓ​വു​ചാ​ലു​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. മ​ഴ​വെ​ള്ളം ഒ​ഴു​കേ​ണ്ട ഓ​വു​ചാ​ലു​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ‌ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്യു​മ്പോ​ൾ പ്ലാ​സ്റ്റി​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.
WordPress Image Lightbox