23.6 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

കൊട്ടിയൂർ, കേളകം, കണിച്ചാർ മേഖലകളിൽ പരിശോധന കർശനമാക്കി പോലീസ്….

കേളകം: കൊട്ടിയൂർ, കേളകം, കണിച്ചാർ മേഖലകളിൽ പരിശോധന കർശനമാക്കി പോലീസ്. ലോക്ഡൗണിന്റെ രണ്ടാം ദിനത്തില്‍ കൊട്ടിയൂര്‍,കേളകം,കണിച്ചാര്‍ മേഖലകള്‍ നിശ്ചലമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് വാളുമുക്ക് കോളനിയില്‍ പ്രാര്‍ത്ഥന നടത്തിയ നാല്
Kelakam

കൊട്ടിയൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ വാർ റൂം പ്രവർത്തനമാരംഭിച്ചു……….

Aswathi Kottiyoor
കൊട്ടിയൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ വാർ റൂം പ്രവർത്തനമാരംഭിച്ചു. പഞ്ചായത്തിലെ കോവിഡ് രോഗികളെ ആശുപത്രികളിലും ഡെമിസിലറി സെന്ററുകളിലേക്കും ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കും
Kelakam

കോവിഡ് വ്യാപനം: കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിൽ പോലീസ് വാഹന പരിശോധന നടത്തി….

കേളകം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കണിച്ചാര്‍,കേളകം ,കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ പോലീസ് വാഹന പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ വാഹനയാത്രക്കാര്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. കണ്ണൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ടൗണിലൂടെ
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ‘വേനലുംകിളികളും’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു……..

കേളകം: വേനൽച്ചൂടിനെ മറികടക്കുവാൻ കിളികൾക്ക് താങ്ങാകണം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന
Kelakam

കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു…

അണുങ്ങോടില്‍ കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. അണുങ്ങോട് സ്വദേശികളായ പാമ്പാറ പാപ്പച്ചന്‍, പാമ്പാറ ജെയ്‌സണ്‍ , കുന്നത്ത് ജലജ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കൈത, കൊക്കൊ, തീറ്റപ്പുല്‍ കശുമാവ് എന്നിവയാണ്
Kelakam

കേ​ള​കം ഫീ​ഡ​റി​ലേ​ക്ക് ഇ​നി ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി

Aswathi Kottiyoor
കേ​ള​കം: കേ​ള​കം ഫീ​ഡ​റി​ലേ​ക്ക് ത​ട​സ​ങ്ങ​ളി​ല്ലാ​തെ വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ അ​ണ്ട​ർ​ഗ്രൗ​ണ്ട് കേ​ബി​ളിം​ഗു​മാ​യി കെ​എ​സ്ഇ​ബി. ചാ​ണ​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 33 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി എ​ത്തി​ക്കു​ക. നി​ല​വി​ൽ തൂ​ണു​ക​ളി​ലൂ​ടെ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത് കാ​ര​ണം കാ​റ്റി​ലും മ​ഴ​യി​ലും
Kelakam

കേളകം,മഞ്ഞളാംപുറം ടൗണുകളിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി…..

Aswathi Kottiyoor
കേളകം: കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ കേളകം പോലീസിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ സഹായത്തോടെ കടകളിൽ ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാനായി യോഗം ചേർന്നു. കേളകം പോലീസ് സ്റ്റേഷനിൽ എസ് എച്ച് ഒ വിപിൻദാസിന്റെ അധ്യക്ഷതയിൽ
Kelakam

കേളകം പഞ്ചായത്തിലെ കാളികയത്ത് കാട്ടാന ഇറങ്ങി കൃഷിയിടത്തിലെ വാഴകൾ നശിപ്പിച്ചു….

Aswathi Kottiyoor
കേളകം: കേളകം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കാളികയത്ത് ബാവലിപ്പുഴയ്ക്കരികിലെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന കോട്ടുപറമ്പില്‍ ബെന്നി ,പുത്തന്‍പറമ്പില്‍ ജോര്‍ജ്, പുത്തന്‍വിളയില്‍ രാജന്‍ എന്നിവരുടെ വാഴകൾ നശിപ്പിച്ചു. രാജന്റെ വീടിനു
Kelakam

കേളകത്തും കണിച്ചാറും കൊട്ടിയൂരും ആവശ്യ സാധനങ്ങൾ മാത്രം…

Aswathi Kottiyoor
കേളകം: കേളകത്തും കണിച്ചാറും കൊട്ടിയൂരും ആവശ്യ സാധനങ്ങൾ മാത്രം. കേളകം പഞ്ചായത്തിലെ അടക്കാത്തോട് ഒഴികെയുളള മുഴുവൻ കടകളും അടച്ചിടാൻ സുരക്ഷ സമിതി തിരുമാനം. ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെ അഞ്ച് ദിവസം പൂർണ്ണമായും അടച്ചിടും.
Kelakam

ക​ട​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം

Aswathi Kottiyoor
കേ​ള​കം: കേ​ള​കം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ള​കം, കൊ​ട്ടി​യൂ​ര്‍, ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത ക​ട​യു​ട​മ​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ട​ക​ളി​ല്‍ ര​ണ്ട് സാ​നി​റ്റൈ​സ​റു​ക​ള്‍
WordPress Image Lightbox