34 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

കാ​ട്ടാ​ന ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട്, ക​രി​യം​കാ​പ്പ് മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ കാ​ട്ടാ​ന ഭീ​തി​യി​ൽ. ക​രി​യം​കാ​പ്പ് വ​രെ ആ​ന​പ്ര​തി​രോ​ധ മ​തി​ലു​ള്ള​തി​നാ​ൽ ഇ​വി​ടെ വ​രെ കാ​ട്ടാ​ന ശ​ല്യ​മി​ല്ല. എ​ന്നാ​ൽ മ​തി​ൽ അ​വ​സാ​നി​ക്കു​ന്ന പ്ര​ദേ​ശ​ത്തു നി​ന്ന് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. രാ​മ​ച്ചി കോ​ള​നി​വാ​സി​ക​ൾ
Kelakam

അടക്കാത്തോട് രാമച്ചിയിൽ കാട്ടാന കൃഷി നശിപ്പിച്ചു………

Aswathi Kottiyoor
അടക്കാത്തോട്:രാമച്ചിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. രാമച്ചിയിലെ ആദിവാസി കുടുംബങ്ങളടക്കം യാത്ര ചെയ്യുന്ന പ്രധാന റോഡാണ് കരിയംകാപ്പ് രാമച്ചി റോഡ്. ഈ റോഡില്‍ കൂടിയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണ കാട്ടാനകള്‍ ഇറങ്ങി വന്ന് കാര്‍ഷിക
Kelakam

ഇനി ഞാന്‍ ഒഴുകട്ടെ ; നീര്‍ച്ചാലുകള്‍ ശുചീകരണ പരിപാടിക്ക് തുടക്കമിട്ടു

Aswathi Kottiyoor
കേളകം: ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ വീണ്ടെടുക്കാം ജല ശൃംഖലകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നീര്‍ച്ചാലുകള്‍ ശുചീകരിക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പരിപാടിക്ക് തുടക്കമിട്ടു.തോടുകളും നീര്‍ച്ചാലുകളും മലിനമാകുന്നതാണ് പുഴ മലിനമാകുന്നതിന് പ്രധാന കാരണം. അതിനാല്‍ പുഴകള്‍ മാലിന്യമുക്തമാക്കുന്നതിന്
Kelakam

വൈദ്യുതി പുനഃസ്ഥാപിച്ചില്ല; വോ​ട്ടുതേടി വ​രേ​ണ്ടെ​ന്ന് കോ​ള​നി​ക്കാ​ർ

Aswathi Kottiyoor
കേ​ള​കം: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​ക​യാ​ണെ​ന്ന് ന​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ൾ. വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക​യാ​യ​തു കാ​ര​ണം പ​ല​രു​ടെ​യും വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധം
Kelakam

കെ. കുഞ്ഞിരാമന്റെ നവതി ആഘോഷം മെയ് ഒമ്പതിന്: 31 അംഗ ആഘോഷ കമ്മറ്റി രൂപവൽകരിച്ചു.

Aswathi Kottiyoor
കേളകം:കൊട്ടിയൂർ പെരുമാൾ സേവാ സംഘ സ്ഥാപകനും, ദേവസ്വം ട്രസ്ററിയുമായിരുന്ന കെ. കുഞ്ഞിരാമന്റെ നവതി ആഘോഷത്തിനായി പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ 31 അംഗ കമ്മറ്റി രൂപവൽകരിച്ചു. വിപുലമായ പരിപാടികളോടെ നവതിയാഘോഷം പ്രൗഡഗംഭീരമാക്കുന്നതിനും, നവതിയാഘോഷിക്കുന്ന കെ.കുഞ്ഞിരാമൻ്റെ പേരിൽ
Kelakam

പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷനും കുടുംബയോഗവും

Aswathi Kottiyoor
പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷനും കുടുംബയോഗവും സംഘടിപ്പിച്ചു .ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങ് പ്രവാസി സംഘം വില്ലേജ് പ്രസിഡണ്ട് സണ്ണി കുന്നുമ്മേലിന്റെ അധ്യക്ഷതയിൽ കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
Kelakam

ഇ എം എസ് എ കെ ജി ദിനാചരണവും കുടുംബ സംഗമവും

Aswathi Kottiyoor
സി പി ഐ എം അടക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ ഇ എം എസ് എ കെ ജി ദിനാചരണവും കുടുംബ സംഗമവും പാറത്തോട്ടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉത്ഘാടനം ചെയ്തു.
Kelakam

അടയ്ക്കാത്തോട് ശാന്തിഗിരിയില്‍ കാട്ടാന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.

Aswathi Kottiyoor
കേളകം:അടയ്ക്കാത്തോട് ശാന്തിഗിരിയില്‍ കാട്ടാന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ശാന്തിഗിരി സ്വദേശി വരിക്കയില്‍ അപ്പച്ചന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ് തുടങ്ങിയ കൃഷിയാണ് നശിപ്പിച്ചത്.കാട്ടാനകള്‍ കൃഷി നാശം തുടരുമ്പോഴും വനപാലകര്‍ നിഷ്‌ക്രിയത്തം തുടരുകയാണന്ന് നാട്ടുകാര്‍ ആരോപിച്ചു
Kelakam

അടയ്ക്കാത്തോട്ശാന്തിഗിരിയിൽ കാട്ടാന ഇറങ്ങികൃഷി നശിപ്പിച്ചു……….

Aswathi Kottiyoor
അടയ്ക്കാത്തോട്: ശാന്തിഗിരിയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കി. ശാന്തിഗിരി സ്വദേശി വരിക്കയിൽ അപ്പച്ചൻ്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ് തുടങ്ങിയ കൃഷിയാണ് നശിപ്പിച്ചത്. കാട്ടാനകൾ കൃഷി നാശം തുടരുമ്പോഴും വനപാലകർ നിഷ്ക്രിയത്തം തുടരുകയാണന്ന് നാട്ടുകാർ ആരോപിച്ചു.
Kelakam

റോ​ഡ് കൈ​യേ​റി​യ​താ​യി പ​രാ​തി

Aswathi Kottiyoor
കേ​ള​കം: ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന പെ​രു​ന്താ​നം കോ​ള​നി-​ആ​ന​ക്കു​ഴി റോ​ഡ് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. 28 വ​ർ​ഷം മു​ന്പ് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന റോ​ഡി​ൽ നാ​ട്ടു​മ​ധ്യ​സ്ഥ പ്ര​കാ​രം സ​ർ​വേ​ക്ക​ല്ല് സ്ഥാ​പി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും
WordPress Image Lightbox