29.3 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

ഗംഗേഷിന് ജീവിതത്തിലേക്ക് മടങ്ങിയെത്താൽ വേണം സുമനസ്സുകളുടെ കൈത്താങ്ങ്:  സഹായ കമ്മറ്റിയുമായി നാട്ടുകാർ……….

Aswathi Kottiyoor
കേളകം: തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായ കേളകം നാനാനിപൊയിലെ ഗംഗേഷിന് ജീവിതത്തിലേക്ക് മടങ്ങിയെത്താൽ സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയെ തീരൂ. പഠനത്തിൽ മിടുക്കനായിരുന്ന ഗംഗേഷ് സേലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ അവസാന
Kelakam

അടയ്ക്കാത്തോട് സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണിൽ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സക്കീര്‍ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അടയ്ക്കാത്തോട് സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടയ്ക്കാത്തോട് ടൗണില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.പൊതുയോഗം സി പി ഐ
Kelakam

കേളകത്ത് വ്യപാരികൾ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
കേളകം: കേളകത്തെ വ്യാപാരിയായ മനോജ്‌ ഹൈനസ്സിനെ കടയിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കേളകത്ത് പ്രകടനം നടത്തി. പണവുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പ്രകടനത്തിന് യൂണിറ്റ് പ്രസിഡന്റ്‌ ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജനറൽ സെക്രട്ടറി
Kelakam

കേളകത്തെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വര്‍ധിപ്പിച്ച വില പിന്‍വലിച്ചു

Aswathi Kottiyoor
കേളകം: കേളകത്തെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വര്‍ധിപ്പിച്ച വില പിന്‍വലിച്ചു.നാളെ മുതല്‍ പഴയ നിരക്കില്‍ വില്‍പ്പന തുടരും. 10 രൂപയുണ്ടായിരുന്ന പൊറോട്ട,പൂരി,പത്തരി,ഉഴുന്ന്‌വട എന്നിവയ്ക്ക് 12 രൂപയായാണ് വര്‍ധിപ്പിച്ചിരുന്നത്.ഈ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കേളകം
Kelakam

കെ.എസ്.എസ്.പി.എ വാഹന പ്രചരണ ജാഥ തുടങ്ങി……….

Aswathi Kottiyoor
ഇരിട്ടി:സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ നിയോജക മണ്ഡലം കമ്മിററി യു.ഡി.എഫ് സ്ഥാനാർഥി സണ്ണിജോസഫിന്റെ വിജയത്തിനായി നടത്തുന്ന വാഹന പ്രചരണ ജാഥ തുടങ്ങി. ജാഥാ ലീഡർ പി.സി വർഗീസിന് പതാക കൈമാറി കെ.പി.സി.സി സെക്രട്ടറി
Kelakam

മാവോവാദികള്‍ക്ക്‌ കീഴടങ്ങാൻ പ്രോത്സാഹനവുമായി പോലീസ് പോസ്റ്ററുകള്‍ ……….

Aswathi Kottiyoor
കേളകം പോലീസ് സ്റ്റേഷൻ്റെ വിവിധ സ്ഥലങ്ങളിലായി മാവോവാദികളുടെ ലുക്ക് ഔട്ട് നോട്ടിസിനൊപ്പമാണ് കീഴടങ്ങാനുള്ള ഓഫറുകളും നൽകി പോലീസ് പോസ്റ്റർ പതിച്ചത്. മാവോവാദി പ്രവര്‍ത്തനങ്ങൾ നടത്തുന്നവര്‍ കീഴടങ്ങിയാല്‍ അവരുടെ പുനരധിവാസവും മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിനും വിദ്യാഭ്യാസം, തൊഴില്‍,
Kelakam

പ്രമുഖ ധ്യാനഗുരുവായ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതാംഗം ഫാ. മരിയ അബ്രഹാം തോണക്കര (ഉണ്ണീശോ അച്ഛൻ 75 ) അന്തരിച്ചു………

Aswathi Kottiyoor
ചുങ്കക്കുന്ന് : പരേതനായ തോണക്കര വർക്കിയുടെ മകനും പ്രമുഖ ധ്യാനഗുരുവുമായ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതാംഗം ഫാ. മരിയ അബ്രഹാം തോണക്കര (ഉണ്ണീശോ അച്ഛൻ 75 ) അന്തരിച്ചു. മാതാവ് പരേതയായ മറിയം ആലുങ്കൽ. സഹോദരങ്ങൾ:
Kelakam

എൽ ഡി എഫ് കുടുംബസംഗമം നടന്നു………

Aswathi Kottiyoor
കേളകം: എൽ ഡി എഫ് കുടുംബസംഗമം മഞ്ഞളാംപുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്നു. ന്യൂനപക്ഷ കമ്മീഷനംഗം ഫാ.മാത്യൂസ് വാഴക്കുന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ബ്ലസൺ ചെരിവുപുരയിടം അദ്ധ്യക്ഷത വഹിച്ചു. സി ടി അനീഷ്, സി
Kelakam

മാ​​​വോ​​​വാ​​​ദി​​​ക​​​ള്‍​ക്ക് കീ​​​ഴ​​​ട​​​ങ്ങാ​​​ൻ പോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​യി പോ​​​ലീ​​​സ്.

Aswathi Kottiyoor
കേ​​​ള​​​കം(​​​ക​​​ണ്ണൂ​​​ർ): മാ​​​വോ​​​വാ​​​ദി​​​ക​​​ള്‍​ക്ക് കീ​​​ഴ​​​ട​​​ങ്ങാ​​​ൻ പോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​യി പോ​​​ലീ​​​സ്. ക​​​ണ്ണൂ​​​ര്‍ റൂ​​​റ​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മാ​​​വോ​​​വാ​​​ദി സാ​​​ന്നി​​​ധ്യ​​​മു​​​ള്ള മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല​​​ട​​​ക്കം പോ​​​സ്റ്റ​​​റു​​​ക​​​ള്‍ പ​​​തി​​​ച്ചു. മാ​​​വോ​​​വാ​​​ദി​​​ക​​​ളു​​​ടെ ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സി​​​നൊ​​​പ്പ​​​മാ​​​ണ് കീ​​​ഴ​​​ട​​​ങ്ങാ​​​നു​​​ള്ള ഓ​​​ഫ​​​റു​​​ക​​​ളും ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​വോ​​​വാ​​​ദി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ കീ​​​ഴ​​​ട​​​ങ്ങി​​​യാ​​​ല്‍
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി……….

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി. മലയോരമേഖലയിലെ ഫുട്ബോൾ പ്രേമികളുടെ മക്കൾക്ക് ആശ്വാസം നൽകിക്കൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന്
WordPress Image Lightbox