29.3 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു………..

Aswathi Kottiyoor
കേളകം: സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു.കേളകം കമ്പിപ്പാലത്തിന് സമീപത്തെ ബാവലിപ്പുഴയിലാണ് 32 സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ തടയണ നിര്‍മ്മിച്ചത്.
Kelakam

ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി കേളകം -കൊട്ടിയൂർ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ ലഞ്ച് ബോക്സ് വിതരണം ചെയ്തു…………

Aswathi Kottiyoor
കേളകം:കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിഡ് ചിറമേൽ നടപ്പിലാക്കിവരുന്ന ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി കേളകം -കൊട്ടിയൂർ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ കോളയാട് സ്നേഹഭവൻ, പേരാവൂർ മരിയഭവൻ, കണിച്ചാർ ബാലഭവൻ എന്നിവിടങ്ങളിൽ ലഞ്ച് ബോക്സ്
Kelakam

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടക്കും………..

Aswathi Kottiyoor
കേളകം:ലയണ്‍സ് ക്ലബ്ബ് ഓഫ് കേളകം ഡിസ്ട്രിക്ട് 318 ഇ ,ലയണ്‍ ക്ലബ്ബ്‌സ് ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കേളകം ചെട്ടിയാംപറമ്പില്‍ നിര്‍മ്മിച്ച നാല് വീടുകളുടെ താക്കോല്‍ദാന ചടങ്ങും
Kelakam

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor
കേളകം:കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു. ഹാള്‍ ഉദ്ഘാടനം കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കേളകം യൂണിറ്റ് മുന്‍
Kelakam

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പു​ര​സ്കാ​രം കേ​ള​കം സെ​ന്‍റ് തോ​മ​സി​ന്

Aswathi Kottiyoor
കേ​ള​കം: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് അ​ധ്യാ​പ​ക​ർ​ക്ക് ത​ല​ശേ​രി ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന കെ.​പി. കു​ഞ്ഞി​രാ​മ​ൻ മാ​സ്റ്റ​ർ ആ​ൻ​ഡ് എ​ൻ. ഒ.​റോ​സ​മ്മ ടീ​ച്ച​ർ മെ​മ്മോ​റി​യ​ൽ പു​ര​സ്കാ​രം ( ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം
Kelakam

കേളകത്ത് യു ഡി എഫ് പൊതുയോഗം സംഘടിപ്പിച്ചു

Aswathi Kottiyoor
പേരാവൂര്‍: അഡ്വ:സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാത്ഥം കേളകത്ത് പൊതുയോഗം സംഘടിപ്പിച്ചു.കേളകം ബസ്റ്റാന്റില്‍ നടന്ന പൊതുയോഗം കെ .പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ്
Kelakam

കേളകം പോലീസ് സ്റ്റേഷനില്‍  സമാധാന യോഗം  ചേര്‍ന്നു…………

Aswathi Kottiyoor
കേളകം:കേളകം പോലീസ് സ്റ്റേഷനില്‍  നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമാധാന യോഗം  ചേര്‍ന്നു.പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേളകംസ്റ്റേഷന്‍ പരിധിയിലുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളെഉള്‍പ്പെടുത്തി കൊണ്ട് നടത്തിയ യോഗത്തിൽ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുവാന്‍
Kelakam

ചുങ്കക്കുന്ന് ഭാഗത്ത്‌ വീണ്ടും പേരാവൂർ എക്‌സൈസിന്റെ ചാരായ വേട്ട: 8ലിറ്റർ ചാരായവുമായി ചുങ്കക്കുന്ന് -പൊയ്യമല സ്വദേശി പിടിയിൽ

Aswathi Kottiyoor
ചുങ്കക്കുന്ന് – പൊയ്യമല ഭാഗത്ത്‌ വീട് കേന്ദ്രീകരിച്ച് ചാരായ നിർമാണം നടത്തി വന്ന ചുങ്കക്കുന്ന് – പൊയ്യമല സ്വദേശിയെ 8 ലിറ്റർ ചാരായവുമായി പേരാവൂർ എക്‌സൈസ് പിടികൂടി. ചുങ്കക്കുന്ന് – പൊയ്യമല സ്വദേശി കുരിശിങ്കൽ
Kelakam

ചാരായവുമായി ചുങ്കക്കുന്ന് സ്വദേശി പിടിയില്‍

Aswathi Kottiyoor
കേളകം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ചാരായവുമായി ചുങ്കക്കുന്ന് സ്വദേശി പിടിയില്‍.ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി കുരിശിങ്കല്‍ ജോസഫ് എന്ന സജിയാണ് എക്‌സൈസ് സംഘം പിടികൂടിയത്.കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ ഭാഗമായി പേരാവൂര്‍ എക്സൈസ്
Kelakam

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ നേതൃതത്തിൽ നൂറുൽ ഹുദാ മദ്രസാ വിദ്യാർത്ഥിൾക്കായി “അദബ്” പരീക്ഷ പരിശീലന ക്ലാസ്‌ സംഘടിപ്പിച്ചു…………

Aswathi Kottiyoor
കേളകം: എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ നേതൃതത്തിൽ നൂറുൽ ഹുദാ മദ്രസാ വിദ്യാർത്ഥിൾക്കായി “അദബ്” പരീക്ഷ പരിശീലന ക്ലാസ്‌ സംഘടിപ്പിച്ചു. അബ്ദുള്ള ബാഖവി, സൈഫുദ്ധീൻ അൽ ഹസനി തുടങ്ങിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾക്ക് നേതൃത്വം
WordPress Image Lightbox