29.3 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

നാരങ്ങത്തട്ടില്‍ ഡങ്കിപ്പനി പടരുന്നു ; ഒരാഴ്ചക്കിടെ പത്തിലധികം പേര്‍ക്ക് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു……….. …….

Aswathi Kottiyoor
കേളകം:കേളകം പഞ്ചായത്തിലെ നാരങ്ങത്തട്ടില്‍ ഡങ്കിപ്പനി പടരുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടെ നാരങ്ങത്തട്ടില്‍ താമസിക്കുന്ന പത്തിലധികം പേര്‍ക്കാണ് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പലരും നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകിയാണ് ഡെങ്കി വ്യാപനമെന്നാണ്
Kelakam

കോവിഡ് ചതിച്ച മലയോര കർഷകർ; കാർഷിക വിളകൾക്ക് കനത്ത വില തകർച്ച…………

Aswathi Kottiyoor
കൊട്ടിയൂർ: നീണ്ട കാലത്തെ അദ്ധ്വാനത്തിന്റെയും കടം വാങ്ങിയ തുകയുടെ യുടെയും ബാക്കിയാണ് മലയോര മേഖലയിൽ ഉത്പാദിപ്പിക്കുന്ന ഓരോ കാർഷിക വിളകളും. എന്നാൽ കോവി ഡ് പ്രതിസഡി മൂലം കടുത്ത വിലയിടിച്ചിൽ നേരിട്ട കർഷക കർ
Kelakam

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിംഗ് സ്റ്റേഷനിലും ബൂത്തുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി………

Aswathi Kottiyoor
കേളകം:നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിംഗ് സ്റ്റേഷനിലും ബൂത്തുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി കേളകം എസ്എച്ചഒ വിപിന്‍ദാസ് അറിയിച്ചു.കൂടാതെ മാവോയിസ്റ്റ് ഭീഷണി ഉള്ള ബുത്തുകളില്‍ കേന്ദ്രസേനയുടെയും സുരക്ഷയുണ്ടാകും.മാവോയിസ്റ്റ് ഭീഷണി നേരിടുന്ന
Kelakam

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസിനെ മലയോര വായനക്കൂട്ടായ്മ ആദരിക്കുന്നു………..

Aswathi Kottiyoor
കേളകം : കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസിനെ മലയോര വായനക്കൂട്ടായ്മ ആദരിക്കുന്നു. നിധി ബുക്സ് വായനക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കേളകം വിബ്ജിയോർ അക്കാദമി ഹാളിൽ ഏപ്രിൽ 11 ന്
Kelakam

വനമേഖല വരണ്ടുണങ്ങി കാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്ക്

Aswathi Kottiyoor
കേ​ള​കം: കൊ​ടും​വേ​ന​ലി​ൽ കാ​ടു​ക​ൾ വ​ര​ണ്ടു തു​ട​ങ്ങി​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ടു​ക​ളി​ലേ​ക്ക്​ ഇ​റ​ങ്ങി​ത്തു​ട​ങ്ങി. വ​ന​ത്തി​നു​ള്ളി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​യ​തും ത​ളി​രി​ല​ക​ളും മ​റ്റും ഇ​ല്ലാ​താ​യ​തു​മാ​ണ്​ മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങാ​നു​ള്ള കാ​ര​ണം. കാ​ട്ടാ​ന​യും പു​ലി​യും കാ​ട്ടു​പ​ന്നി​യും ക​ടു​വ, കു​ര​ങ്ങ്, കു​റു​ക്ക​ൻ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളും
Kelakam

110-ാമത്തെ വയസ്സിലും തളരാതെ സമ്മതിദാനാവകാശം  വിനിയോഗിച്ച് മാതൃകയായിരിക്കുകയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് സ്വദേശി വെള്ളാറയില്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍……….

Aswathi Kottiyoor
കേളകം: പേരാവൂര്‍ നിയോജക മണ്ഡലം അടക്കാത്തോട് 143-ാം നമ്പര്‍ ബൂത്തില്‍ നിന്നുള്ള വോട്ടറായ വെള്ളാറയില്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍ 110-ാമത്തെ വയസ്സിലും തളരാതെ തന്റെ സമ്മതിദാനാവകാശം  വിനിയോഗിച്ചു മാതൃകയായി. കേളകം പഞ്ചായത്തിലെ ഏറ്റവും പ്രായം
Kelakam

ഇന്നു മുതൽ നാലു ദിവസം മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും………..

Aswathi Kottiyoor
കേളകം: ഇന്ന് മുതൽ നാലു ദിവസം മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും. ഏപ്രില്‍ ഒന്നിന് സ്വഭാവികമായി മദ്യ വില്‍പന ശാലകള്‍ക്ക് അവധിയാണ്. ഏപ്രില്‍ രണ്ട് ദുഃഖവെള്ളി ആയതിനാല്‍ മദ്യവില്‍പനശാലകള്‍ തുറക്കില്ല. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ
Kelakam

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കേളകം ചെട്ടിയാംപറമ്പില്‍ നിര്‍മ്മിച്ച നാല് വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടന്നു……….

Aswathi Kottiyoor
കേളകം: ലയണ്‍സ് ക്ലബ്ബ് ഓഫ് കേളകം ഡിസ്ട്രിക്ട് 318ഇ, ലയണ്‍ ക്ലബ്ബ്സ് ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കേളകം ചെട്ടിയാംപറമ്പില്‍ നിര്‍മ്മിച്ച നാല് വീടുകളുടെ താക്കോല്‍ദാന ചടങ്ങും
Kelakam

ലയണ്‍സ് ക്ലബ്ബ് കേളകം 318 ഇയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി……….

Aswathi Kottiyoor
കേളകം:ലയണ്‍സ് ക്ലബ്ബ് കേളകം 318 ഇയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി.കേളകം വ്യാപാര ഭവനില്‍ നടന്ന സന്ദര്‍ശന പരിപാടി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.ഒ.വി സനല്‍ ഉദ്ഘാടനം ചെയ്തു.കേളകം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.കെ അജു
Kelakam

ഏഴ് കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി…………

Aswathi Kottiyoor
ഏഴു കുപ്പി (3.500 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച ആറളം മൈലാടുംപാറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. ആറളം പള്ളിക്കുടി വീട്ടിൽ പ്രവീൺ പി (വയസ് 34/2021) എന്നയാളെയാണ് കേളകം
WordPress Image Lightbox