25.3 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസിനെ ആദരിച്ചു………

Aswathi Kottiyoor
കേളകം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസിനെ മലയോരത്തെ വായനക്കൂട്ടായ്മയായ നിധി ബുക്‌സ് വായനക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കേളകം വിബ്ജിയോര്‍ അക്കാദമി ഹാളില്‍  നടന്ന എഴുത്ത് വിചാരണ പരിപാടിയിലാണ് എഴുത്തുകാരനെ
Kelakam

മാ​ട​ത്തും​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച

Aswathi Kottiyoor
ചു​ങ്ക​ക്കു​ന്ന്: മാ​ട​ത്തും​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് ഓ​ഫീ​സി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. 10,000 രൂ​പ​യി​ലേ​റെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഓ​ഫീ​സി​ന​ക​ത്തെ മേ​ശ​യും കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്.
Kelakam

വേദിക് ഐ എ എസ് അക്കാദമിയും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളും ചേർന്ന് സൗജന്യ സിവില്‍ സര്‍വ്വീസ് സെമിനാര്‍ സംഘടിപ്പിച്ചു………..

Aswathi Kottiyoor
കേളകം: വേദിക് ഐ എ എസ് അക്കാദമിയും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളും ചേർന്ന് സൗജന്യ സിവില്‍ സര്‍വ്വീസ് സെമിനാര്‍ സംഘടിപ്പിച്ചു. കേളകം സെന്‍റ് തോമസ് സ്കൂളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന
Kelakam

ഉൾക്കാടിനുള്ളിൽ അന്ത്യവിശ്രമം തേടി കാടിന്റെ മക്കൾ;പൊതു ശ്മശാനം ഇല്ലാതെ ആദിവാസി ഊര്

Aswathi Kottiyoor
അമ്പായത്തോട്: ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ കൊട്ടിയൂർ റേഞ്ച് പരിധിയിൽപ്പെടുന്ന അമ്പായത്തോട് താഴെ പാൽച്ചുരം ആദിവാസി കോളനി നിവാസികൾ ശവ സംസ്കാരത്തിന് പൊതു ശ്മാശനം ഇല്ലാതെ കാടിനുളളിൽ
Kelakam

ഇന്ത്യക്ക് അഭിമാനം റോമിലെ മദർ ജോസ്ഫീൻ വനീനി ആസ്പത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിൻ്റെ പേര് സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്…….

Aswathi Kottiyoor
കേളകം: റോമിലെ മദർ ജോസ്ഫീൻ വനീനി ആസ്പത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിലെ ഫലകത്തിൽ സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്’ എന്ന് ആലേഖനം ചെയ്തിരിക്കുന്നു. മലയാളിയായ സിസ്റ്റർ തെരേസയുടെ പേര് ആ റോഡിനു
Kelakam

കേളകം ശാന്തിഗിരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മാനന്തവാടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി………

Aswathi Kottiyoor
കേളകം:നാളുകളായി നിലച്ച ശാന്തിഗിരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മാനന്തവാടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി.ശാന്തിഗിരിയില്‍ നിന്ന് രാവിലെ 6.30 ന് കേളകം – മാനന്തവാടി
Kelakam

2020 ലെ യുവ കവികള്‍ക്കായുള്ള കുമാരകവി പുരസ്‌കാരം അമൃത കേളകത്തിന്

Aswathi Kottiyoor
കേളകം: 2020 ലെ യുവ കവികള്‍ക്കായുള്ള കുമാരകവി പുരസ്‌കാരം അമൃത കേളകത്തിന്.25,000 രൂപയും ഫലകവുമാണ് പുരസ്‌കാരം.ഏപ്രില്‍ 12 ന് തിരുവനന്തപുരം തോന്നയ്ക്കല്‍ കുമാരനാശന്‍ ജന്മദിന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അമൃത കേളകം
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സിവില്‍ സര്‍വ്വീസ് സെമിനാര്‍ നാളെ നടക്കും…….

Aswathi Kottiyoor
കേളകം സെന്‍റ് തോമസ് സ്കൂളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് കോച്ചിംഗിന്‍റെ മുന്നോടിയായുള്ള സൗജന്യ സെമിനാര്‍ 10-04-21 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഡോ. അലക്സാണ്ടര്‍ ജേക്കബ് IAS നയിക്കുന്ന വേദിക്
Kelakam

കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല…

Aswathi Kottiyoor
കേളകം: ശാന്തിഗിരി ഭാഗത്തേക്കുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല. കണ്ണൂർ ഡിപ്പോയിൽ നിന്ന് രണ്ട് കെഎസ്ആർടിസി ബസുകളും മാനന്തവാടി ഡിപ്പോയിൽ നിന്ന് ഒരു ബസ്സും സർവീസ് നടത്തിയിരുന്ന അടയ്ക്കാത്തോട് ശാന്തിഗിരി ഭാഗത്തേക്ക് ആണ് ഒരു ബസ്
Kelakam

വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി

Aswathi Kottiyoor
കേ​ള​കം: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ കേ​ര​ള​ത്തി​ലെ പ്ര​ള​യാ​ന​ന്ത​ര ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ള​കം ചെ​ട്ടി​യാം​പ​റ​മ്പി​ല്‍ നി​ര്‍​മി​ച്ച നാ​ല് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ.​ഒ.​വി.​സ​ന​ല്‍ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
WordPress Image Lightbox