-
Uncategorized
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി, വടകര എന്നീ സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പുകൾ അനുവദിച്ചത്.…
Read More » -
Uncategorized
കേരളയല്ല ഇനി ‘കേരളം’ ; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം.സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന…
Read More » -
Uncategorized
ചൂരയിൽ പുഴു, മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പോത്തൻകോട് പൊലീസിൽ പരാതി നൽകി യുവതി
തിരുവനന്തപുരം പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ പൊലീസിൽ പരാതി നൽകി. പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ…
Read More » -
Uncategorized
15 അടി മുകളിൽ നിന്ന് സ്ലാബ് റോഡിലേക്ക് വീണു, മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് അപകടം, ഒഴിവായത് വൻ ദുരന്തം
അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം ചിറങ്ങരയിലും പാർശ്വ ഭിത്തി തകർന്ന് വീണിരുന്നു. തൃശ്ശൂർ: മുരിങ്ങൂരിൽ…
Read More » -
Uncategorized
കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ
കൊച്ചി: കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന്…
Read More » -
Uncategorized
ലൈംഗികാതിക്രമ കേസ് ജാമ്യവ്യവസ്ഥയിൽ നടന് സിദ്ദിഖിന് ഇളവ്; ഷാര്‍ജയിലേക്ക് പോകാം
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ ജാമ്യവ്യവസ്ഥയിൽ നടന് സിദ്ദിഖിന് കോടതി ഇളവുകൾ അനുവദിച്ചു. നടന് വിദേശത്ത് പോകാനായി അനുമതി നൽകി. ഇതിനായി സിദ്ദിഖിൻ്റെ പാസ്പോർട്ടും തിരികെ നൽകും. തിരുവനന്തപുരം…
Read More » -
Uncategorized
വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി; ഒരേസമയം ഇരുഭാഗത്തും തുരക്കും
തിരുവനന്തപുരം: വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചതായി പൊതുമരമാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിവേഗം നിർമാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക്…
Read More » -
Uncategorized
‘കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് പോലും നോക്കിയില്ല’, നവജാത ശിശുവിന്റെ മരണത്തിൽ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം
കായംകുളം: കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കായംകുളത്ത് നവജാത ശിശു മരിച്ചതിലാണ് പരാതി. കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിയുമായി എത്തിയിട്ടുള്ളത്. അജീഷ്…
Read More » -
Uncategorized
കൃഷി ചെയ്യാന്‍ 21-കാരന് പെട്ടെന്നൊരു മോഹം; ടെറസിൽ ഗ്രോ ബാഗ് കൊണ്ടുവന്ന് എല്ലാമൊരുക്കി, നട്ട് പരിപാലിച്ചത് കഞ്ചാവ്
കോഴിക്കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തില്‍ ഇരുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തലയാട് പടിക്കല്‍ വയല്‍ ഒരുങ്കോകുന്നുമ്മല്‍ അഭിനവ് ആണ്…
Read More » -
Uncategorized
കാസര്‍കോട് സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍
കാസര്‍കോട്: സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍. മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുന്ദരി ഷെട്ടിയാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്. ഹൊസങ്കടിയില്‍ നടന്ന ഹിന്ദു ഏകത സമ്മേളനമായിരുന്നു വേദി.…
Read More »