-
Uncategorized
വെള്ളർവള്ളിയിൽ കാട്ടാടിനെ വന്യജീവി കൊന്ന നിലയിൽ കണ്ടെത്തി.
പേരാവൂർ: വെള്ളർവള്ളിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാടിനെ വന്യജീവി കൊന്ന നിലയിൽ കണ്ടെത്തി ഇന്ന് രാവിലെയാണ് കാട്ടാടിന്റെ ജഡം പ്രദേശവാസികൾ കണ്ടത്.
Read More » -
Uncategorized
നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി, ‘സ്വയരക്ഷയ്ക്കെന്ന് പറഞ്ഞു’
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ തുടങ്ങി. പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. സ്വയരക്ഷയ്ക്കെന്നു പറഞ്ഞാണു…
Read More » -
Uncategorized
ഒമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ; നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ 2 പേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ…
Read More » -
Uncategorized
അന്നദാനത്തിന് പങ്കെടുക്കാൻ കഴിയാത്ത മുസ്ലിം കുടുംബങ്ങൾക്ക് വേണ്ടി; കാസർകോട് ക്ഷേത്ര മുറ്റത്ത് സമൂഹ നോമ്പുതുറ
കാസര്‍കോട്: ക്ഷേത്രത്തിന്റെ മുറ്റത്ത് സമൂഹ നോമ്പ് തുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ വ്യാഴാഴ്ച വൈകുന്നേരമാണ് പൂബാണം ക്ഷേത്രത്തില്‍…
Read More » -
Uncategorized
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോ ബോട്ടിക്സ് എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്…
Read More » -
Uncategorized
സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ആർഎസ്പിയിൽ പൊട്ടിത്തെറി; ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവച്ചു
കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ആർഎസ്പിയിൽ പൊട്ടിത്തെറി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവച്ചു. രാജി തീരുമാനം സംസ്ഥാന സെക്രട്ടറി എ.എ അസീസിനെ…
Read More » -
Uncategorized
രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; അപകടങ്ങൾ നടന്നത് പുലർച്ചെയോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരം കരമനയിൽ ബൈക്ക് നടപ്പാതയിൽ ഇടിച്ച് ഹോട്ടൽ ജീവനക്കാരായ മൂന്നു പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ്…
Read More » -
Uncategorized
വീടിൻ്റെ മുറ്റത്ത് കളിക്കുന്നതിനിടെ കാണാതായി;6വയസ്സുകാരന്റെ മൃതദേഹത്തിനായിമുംബൈ-ഡൽഹി എക്സ്പ്രസ് വേയിൽതിരച്ചിൽ
ജയ്പുർ: രാജസ്ഥാനിൽ 2020ൽ കാണാതായ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തൽ. കുട്ടിയുടെ മൃതദേഹം ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ അടിയിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ…
Read More » -
Uncategorized
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു: ബിജെപി പ്രവര്ത്തകന് പൊലീസില്‍ കീഴടങ്ങി
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്ത്തകന് കീഴടങ്ങി. മംഗലപുരം സ്വദേശി രാജു(46) ആണ് കീഴടങ്ങിയത്. കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. മംഗലപുര…
Read More » -
Uncategorized
കരമനയിൽ ബൈക്ക് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കരമനയിൽ ബൈക്ക് അപകടത്തിൽ മൂന്ന് മരണം. ബൈക്ക് ഫൂട്ട്പാത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.…
Read More »