29.3 C
Iritty, IN
September 27, 2024

Author : Aswathi Kottiyoor

Kerala

പെൻഷൻ അനർഹർ വാങ്ങുന്നത് തടയാൻ സുപ്രധാന നീക്കവുമായി സർക്കാർ ക്ഷേമപെന്‍ഷന് ഗുണഭോക്താക്കൾളുടെ അവകാശികള്‍ക്ക് അർഹതയുണ്ടാവില്ല

Aswathi Kottiyoor
ക്ഷേമനിധി ബോര്‍ഡുകള്‍ നല്‍കുന്ന പെന്‍ഷന്‍ ഗുണഭോക്താവിന്റെ അവകാശികള്‍ക്ക് നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. ഗുണഭോക്താവ് മരിച്ചാല്‍ അവകാശികള്‍ക്ക് പെന്‍ഷന് അര്‍ഹയില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് സര്‍ക്കുലര്‍ ഇറക്ക. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുന്ന
Peravoor

ആമ്പുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

Aswathi Kottiyoor
പൂളക്കുറ്റി വെള്ളറ കോളനിയിലെ വിനീഷിന്റെ ഭാര്യ രമ (34) യാണ് ആമ്പുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഓടെയാണ് പ്രസവവേദന കൂടിയതിനാല്‍ പേരാവൂരിലെ നവജ്യോതി ആമ്പുലന്‍സ് ഡ്രൈവര്‍ റഹീമിനെ ഫോണില്‍ വിളിച്ച് സേവനം
Kerala

ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ആ​ദ്യ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ മാ​സ​വ​രു​മാ​നം 100 കോ​ടി ക​ട​ന്നു

Aswathi Kottiyoor
ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ആ​ദ്യ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ മാ​സ​വ​രു​മാ​നം 100 കോ​ടി ക​ട​ന്നു. ജ​നു​വ​രി മാ​സം സ​ർ​വീ​സ് ന​ട​ത്തി ല​ഭി​ച്ച​ത് 100 കോ​ടി 46 ല​ക്ഷം രൂ​പ​യാ​ണ്. ജൂ​ലൈ മാ​സ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി കി​ട്ടി​യ​ത് 21.38 കോ​ടി
Kottiyoor

വൺ ഇന്ത്യ വൺ പെൻഷൻ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി…………..

Aswathi Kottiyoor
കൊട്ടിയൂർ: 11-ാം ശമ്പളക്കമ്മീഷൻ പാസാക്കിയ ശമ്പള പരിഷ്കരണം മരവിപ്പിക്കുക, ശമ്പള വർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ പന്തം
Kerala

പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​ന്‍ സൈ​ബ​ര്‍ സം​ഘം

Aswathi Kottiyoor
സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ വ​​​ല​​​യി​​​ലാ​​​ക്കാ​​​ന്‍ സൈ​​​ബ​​​ര്‍ സം​​​ഘം സ​​​ജീ​​​വം. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ സൈ​​​ബ​​​ര്‍ ലോ​​​ക​​​ത്തെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ സ​​​സൂ​​​ക്ഷ​​​്മം നി​​​രീ​​​ക്ഷി​​​ച്ചാ​​​ണ് സൈ​​​ബ​​​ര്‍ സം​​​ഘം ഇ​​​വ​​​രെ കെ​​​ണി​​​യി​​​ലാ​​​ക്കി ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ന്‍​സ്റ്റ​​​ഗ്രാം, ഫേ​​​സ്ബു​​​ക്, ടെ​​​ലി​​​ഗ്രാം, വാ​​​ട്‌​​​സാ​​​പ് തു​​​ട​​​ങ്ങി​​​യ
Iritty

ഇരിട്ടി നഗരസഭയില്‍ അര്‍ബന്‍ പി.എച്ച്‌.സി ആരംഭിക്കുന്നത്‌ പരിഗണനയില്‍………..

Aswathi Kottiyoor
ഇരിട്ടി:നഗരസഭയില്‍ അര്‍ബന്‍ പി.എച്ച്‌.സി ആരംഭിക്കുന്നത്‌ പരിഗണനയില്‍. ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തില്‍ നഗരസഭ ചെയര്‍മാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന നല്‍കിയ നിവേദനത്തിലാണ്‌ ഇതുമായി ബന്ധപ്പെട്ട തീരുമാനം ആരോഗ്യ മന്ത്രി അറിയിച്ചത്‌. ആശുപത്രിക്ക്‌
Kerala

വൈ​ദ്യു​തിമേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ നാ​ളെ പ​ണി​മു​ട​ക്കും

Aswathi Kottiyoor
കാ​​​ര്‍​ഷി​​​ക ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ങ്ങ​​​ളും വൈ​​​ദ്യു​​​തി ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ര്‍​ഷ​​​ക​​​ര്‍ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു രാ​​​ജ്യ​​​ത്തെ വൈ​​​ദ്യു​​​തി​​​മേ​​​ഖ​​​ല​​​യി​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും എ​​​ന്‍​ജി​​​നിയ​​​ര്‍​മാ​​​രും നാ​​​ളെ പ​​​ണി​​​മു​​​ട​​​ക്കും. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​രു​​​ടെ​​​യും ഏ​​​ഴു ദേ​​​ശീ​​​യ ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ള്‍ ചേ​​​ര്‍​ന്ന
Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഓ​ൺ​ലൈ​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യം

Aswathi Kottiyoor
നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ രാ​​​ഷ്ട്രീ​​​യ ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തു​​​മ്പോ​​​ൾ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കൊ​​​പ്പം ര​​​ണ്ടു​​​പേ​​​രെ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. പ്ര​​​ചാ​​​ര​​​ണ
Kerala

ലൈസൻസിനും വാഹന രജിസ്‌ട്രേഷനും ആധാർ നിർബന്ധമാക്കുന്നു…………..

Aswathi Kottiyoor
ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നു. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുന്നതും തടയുന്നതിനാണിത്. ഫോട്ടോപതിച്ച
Kerala

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അനുമതി

Aswathi Kottiyoor
നീ​​​ണ്ട കാ​​​ത്തി​​​രി​​​പ്പി​​​നു​​​ശേ​​​ഷം കൊ​​​​ച്ചി മെ​​​​ട്രോ ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​നു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ങ്ങു​​​ന്നു. 1,957 കോ​​​​ടി​​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്കു കേ​​​ന്ദ്രബ​​​​ജ​​​​റ്റി​​​​ല്‍ അ​​​​നു​​​​മ​​​​തി ന​​​ല്കി​​​യ​​​തോ​​​ടെ നി​​​​ര്‍​മാ​​​​ണപ്ര​​​​വൃ​​​ത്തി​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കാ​​​നാ​​​കും. ക​​​​ലൂ​​​​ര്‍ ജെ​​​​എ​​​​ല്‍​എ​​​​ന്‍ സ്‌​​​​റ്റേ​​​​ഡി​​​​യം മു​​​​ത​​​​ല്‍ കാ​​​​ക്ക​​​​നാ​​​​ട് ഇ​​​​ന്‍​ഫോ​​​​ പാ​​​​ര്‍​ക്ക് വ​​​​രെ 11.2 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ലാ​​​​ണ്
WordPress Image Lightbox