26.5 C
Iritty, IN
September 27, 2024

Author : Aswathi Kottiyoor

Kerala

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍
Delhi

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചു………..

Aswathi Kottiyoor
ന്യൂഡല്‍ഹി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചു. ഇവിടെ ഒന്‍പതോളം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇതിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 99.5 ചതുരശ്ര
Kerala

സ്കൂളുകളിൽ ഇനി ഭക്ഷ്യക്കിറ്റിന് പകരം ഭക്ഷ്യ കൂപ്പൺ………….

Aswathi Kottiyoor
ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഭക്ഷഅയ കിറ്റിന് പകരം ഭക്ഷ്യ കൂപ്പണുകളാകും നൽകുക. മുഖ്യമന്ത്ര പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സർവൈവൽ കിറ്റുകളുടെ തയാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക്
Kerala

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടി…………

Aswathi Kottiyoor
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടി. ജനുവരി മാസം അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറ് മാസത്തേക്ക് (ആഗസ്റ്റ് 31 വരെ) നീട്ടിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ്
Peravoor

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു 

Aswathi Kottiyoor
പേരാവൂർ സെൻറ് ജോസഫ് ഫൊറോന പള്ളിയുടെ പാരിഷ് ഹാളിന്റെ നിർമ്മാണ പ്രവർത്തിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ആസാം സ്വദേശി മരിച്ചു. ഇന്ന് ഉച്ചയോടെയാണ്‌ വീണ് ഗുരുതരമായി പരിക്കേറ്റത്‌. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Kerala

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
kannur

ക​ളി​മ​ണ്‍ ആ​ഭ​ര​ണ നി​ര്‍​മാണ പ​രി​ശീ​ല​നത്തിന് അപേക്ഷിക്കാം

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​ഞ്ഞി​ര​ങ്ങാ​ട് റൂ​ഡ്‌​സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ മാ​ര്‍​ച്ചി​ല്‍ ആ​രം​ഭി​ക്കു​ന്ന ആ​റു ദി​വ​സ​ത്തെ സൗ​ജ​ന്യ ക​ളി​മ​ണ്‍ ആ​ഭ​ര​ണ നി​ര്‍​മാ​ണ പ​രി​ശീ​ല​ന​ത്തി​ന് 18 നും 45 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ക​ണ്ണൂ​ര്‍, കാ​സ​ര്‍ഗോഡ്, വ​യ​നാ​ട്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള യു​വ​തീ-യു​വാ​ക്ക​ളി​ല്‍നി​ന്ന്
Koothuparamba

യു​വാ​വി​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Aswathi Kottiyoor
ത​ല​ശേ​രി: യു​വാ​വി​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗോ​പാ​ല​പേ​ട്ട​ പാ​ലോ​ളി​വ​ള​പ്പി​ല്‍ പു​തി​യ​പു​ര​യി​ല്‍ ഫ​ര്‍​ബൂ​ലി (22) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മെ​യി​ന്‍ റോ​ഡി​ലെ പ​ഴ​യ ബോം​ബെ ഹോ​ട്ട​ലി​നു സ​മീ​പ​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം ക​ണ്ട​യു​ട​ൻ ത​ല​ശേ​രി
Kerala

പ​ണി​മു​ട​ക്കുദി​വ​സം ജോലിക്കു വരാത്തവർക്കു ശന്പളമില്ല; സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

Aswathi Kottiyoor
ദേ​​​ശീ​​​യ പൊ​​​തു​​പ​​​ണി​​​മു​​​ട​​​ക്കു ദി​​​വ​​​സം ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും ശ​​​മ്പ​​​ള​​​ത്തോ​​​ടെ​​​യു​​​ള്ള കാ​​​ഷ്വ​​​ല്‍ അ​​​വ​​​ധി​​​യ​​​ട​​​ക്കം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കേ​​​ന്ദ്ര ന​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യ ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്ക് ദി​​​വ​​​സ​​​മാ​​​യ 2019 ജ​​​നു​​​വ​​​രി എ​​​ട്ടി​​​നും ഒ​​​മ്പ​​​തി​​​നും ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​വ​​​ര്‍​ക്ക്
Kerala

നാലര വർഷത്തിൽ വിതരണം ചെയ്തത് ഒന്നര ലക്ഷത്തിലധികം പട്ടയം

Aswathi Kottiyoor
സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സാധാരണക്കാരായ ഒന്നരലക്ഷത്തിലധികം പേരുടെ സ്വപ്നങ്ങൾക്കാണ് ഈ സർക്കാർ ചിറകു വിരിയിച്ചത്. അധികാരത്തിലേറി അഞ്ച് വർഷം പൂർത്തീകരിക്കാനൊരുങ്ങുമ്പോൾ സർക്കാർ വിതരണം ചെയ്തത് 1,63,691 പട്ടയം. പതിനാല് ജില്ലകളിലായി 13020
WordPress Image Lightbox