29.3 C
Iritty, IN
September 27, 2024

Author : Aswathi Kottiyoor

Kerala

കനോലി കനാല്‍ വികസനത്തിന് 1118 കോടി ; സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍: മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor
കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി നടപ്പാക്കാനാണ് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്.
Kottiyoor

കൊട്ടിയൂര്‍ പീഡന കേസില്‍ കോടതി വിധി അട്ടിമറിക്കുന്നതായി ഇരയുടെ മാതാവ്

Aswathi Kottiyoor
കൊട്ടിയൂരില്‍ പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കോടതി വിധി അട്ടിമറിക്കുന്നുവെന്ന പരാതിയുമായി ഇരയുടെ മാതാവ്. കുഞ്ഞിനെ റോബിന്‍ വടക്കുംചേരിയുടെ ബന്ധുക്കള്‍ കൊണ്ടുപോയെന്നും കോട്ടയത്തെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തെന്നും
kannur

മു​ഴ​പ്പി​ല​ങ്ങാ​ട്-മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ൽ; മേയിൽ പൂർത്തിയാകും

Aswathi Kottiyoor
മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. മേ​യി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നേ​ര​ത്തെ മാ​ർ​ച്ചോ​ടെ പാ​ത തു​റ​ക്കു​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പ്ര​വൃ​ത്തി മെ​ല്ലെ​പ്പോ​ക്കി​ലാ​യി. മ​റ്റു​ള്ള മേ​ൽ​പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും മാ​ഹി റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. മാ​ഹി
Kerala

കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചരിവ്; ഗുരുതരമല്ലെന്ന് അധികൃതര്‍, പരിശോധന നടത്തി

Aswathi Kottiyoor
കൊച്ചി: കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പത്തടിപ്പാലത്തെ തൂണിന് ചുറ്റമുള്ള മണ്ണുനീക്കി പരിശോധന നടത്തി. തകരാര്‍ ഗൗരവമുള്ളതല്ലെന്നും മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു. ആലുവയ്ക്കും പത്തടിപ്പാലത്തിനും
kannur

പുഴയഴകുമായി പെരളശേരി

Aswathi Kottiyoor
പുഴയോര കാഴ്ചയൊരുക്കി സഞ്ചാരികളെ വിളിക്കുകയാണ് പെരളശേരി പഞ്ചായത്തിലെ ചെറുമാവിലായി. കണ്ണൂർ-–-കൂത്തുപറമ്പ് റൂട്ടിൽ മൂന്നുപെരിയയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചെറുമാവിലായി. ഇവിടെനിന്ന്‌ അഞ്ചരക്കണ്ടി പുഴയിലൂടെ പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റർ യാത്ര നവോൻമേഷം പകരും. ഒരു
Kerala

വിഴിഞ്ഞം തുരങ്കപാത : ഡിപിആർ അംഗീകരിച്ചു; ചെലവ്‌ ഇരട്ടിയായി

Aswathi Kottiyoor
വിഴിഞ്ഞം തുറമുഖത്തുനിന്ന്‌ ബാലരാമപുരംവരെ മുഖ്യമായും ചരക്ക്‌ ഗതാഗതത്തിന്‌ നിർമിക്കുന്ന തുരങ്ക റെയിൽപ്പാതയുടെ ഡിപിആർ ദക്ഷിണ റെയിൽവേ അംഗീകരിച്ചു. 2018ൽ ഡിപിആർ സമർപ്പിച്ച പദ്ധതി വൈകിയതുമൂലം നിർമാണച്ചെലവ്‌ കണക്കാക്കിയതിലും ഇരട്ടിയായി. 10.7 കിലോമീറ്റർ പാതയുടെ 90
Kerala

സിൽവർ ലൈൻ അർധ അതിവേഗപ്പാത : സാമൂഹ്യാഘാതപഠന റിപ്പോർട്ട്‌ മേയിൽ

Aswathi Kottiyoor
സിൽവർ ലൈൻ അർധ അതിവേഗപ്പാതയുടെ സാമൂഹ്യാഘാത പഠനം മേയ്‌ മാസത്തോടെ പൂ*ർത്തിയാകും. 10 ജില്ലകളിലും നൂറിൽകുറവ്‌ ദിവസമാണ്‌ പഠനത്തിന്‌ ചോദിച്ചിരുന്നത്‌. കൂടുതൽ മലപ്പുറത്താണ്‌–- 131 ദിവസം. കുറവ്‌ കോഴിക്കോട്‌–- 81 ദിവസം. എന്നാൽ, പലയിടത്തും
Peravoor

കൃപേഷ്-ശരത്‍ലാൽ 3-ാം രക്തസാക്ഷിത്വദിനം; പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

Aswathi Kottiyoor
പേരാവൂർ: ശരത് ലാലിന്റെയും കൃപേഷിന്റേയും 3-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പേരാവൂർ കോൺഗ്രസ് ഓഫീസിൽ പുഷ്പ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കമൽ ജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ്
Kottiyoor

കൊട്ടിയൂര്‍ ശ്രീനാരായണ എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി

Aswathi Kottiyoor
കൊട്ടിയൂര്‍: ശ്രീനാരായണ എല്‍.പി.സ്‌ക്കൂള്‍ പ്രീ -പ്രൈമറി വിഭാഗം പ്രവേശനോത്സവം നടത്തി. കോവിഡ് മഹാമാരി മൂലം അടച്ചു പൂട്ടിയ നേഴ്‌സറി സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് പ്രീ-പ്രൈമറി വിഭാഗം തുറക്കുന്നത്. അക്ഷരലോകത്ത് എത്തിയ
Thiruvanandapuram

കോഴി , താറാവ് വസന്ത രോഗങ്ങൾക്കെതിരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെയ്പ്പ് തീവ്ര യജ്ഞo 2022 ഫെബ്രുവരി 18 മുതൽ മാർച്ച് 17 വരെ

Aswathi Kottiyoor
തിരുവനന്തപുരം: വളർത്തു പക്ഷികളായ കോഴി , താറാവ് വസന്ത രോഗങ്ങൾക്കെതിരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഒരു മാസം നീളുന്ന പ്രതിരോധ കുത്തിവെയ്പ്പ് തീവ്ര യജ്ഞo 2022 ഫെബ്രുവരി 18 മുതൽ മാർച്ച് 17 വരെയുള്ള
WordPress Image Lightbox