29.3 C
Iritty, IN
September 27, 2024

Author : Aswathi Kottiyoor

Kerala

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു

Aswathi Kottiyoor
സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം. കളക്ടര്‍മാരുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ യോഗത്തിലാണ് നിര്‍ണായക തീരുമാനം. നാളേയും മറ്റന്നാളും സ്‌കൂളുകളില്‍ ശുചീകരണം നടത്തും. അടുത്തയാഴ്ച്ച ജില്ലകളിലെ സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ച്
Kerala

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്താല്‍ പിഴ ഒരു കോടി വരെ

Aswathi Kottiyoor
നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് എന്ന് നമുക്കറിയാം. വെരിഫിക്കേഷനായും രാജ്യത്തെ പലസേവനങ്ങളള്‍ക്കായും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍
Peravoor

പത്താം തവണയും സാ​ന്ത്വ​നം

Aswathi Kottiyoor
പേ​രാ​വൂ​ര്‍: തു​ട​ര്‍​ച്ച​യാ​യ പ​ത്താം വ​ര്‍​ഷ​വും ജി​ല്ല മി​നി സ​ബ് ജൂ​ണി​യ​ർ ആ​ര്‍​ച്ച​റി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തൊണ്ടിയിൽ സാ​ന്ത്വ​നം സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി.​കോ​ത​മം​ഗ​ലം എം.​എ. കോ​ള​ജി​ല്‍ 24,25 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ
Iritty

മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണങ്ങൾ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് കരുതണം

Aswathi Kottiyoor
ഇരിട്ടി: കേരളത്തിൽ നിന്നുള്ളയാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് മാക്കൂട്ടം ചെക്ക് പോസ്റ്റിൽ മാസങ്ങളായി തുടരുന്ന നിയന്ത്രണം നീക്കി . രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ചുരം പാത വഴി ഇനി കർണ്ണാടകയിലേക്ക് പ്രവേശിക്കാം.
Kerala

ഉ​പ്പി​ലി​ട്ട പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് വി​ല​ക്ക്

Aswathi Kottiyoor
കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​പ്പി​ലി​ട്ട പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് വി​ല​ക്ക്. ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​സ​റ്റി​ക് ആ​സി​ഡ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 ക​ട​ക​ളി​ൽ​നി​ന്നാ​യി 35 ലി​റ്റ​ർ അ​സ​റ്റി​ക് ആ​സി​ഡ് ക​ണ്ടെ​ത്തി​യി​രു​ന്നു.
Kerala

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 19) മുഖ്യമന്ത്രി നിർവ്വഹിക്കും

Aswathi Kottiyoor
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 19) വൈകുന്നേരം മൂന്ന് മണിക്ക് കോവളം
Kerala

സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, മഹാത്മാ അയങ്കാളി പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു

Aswathi Kottiyoor
2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുന്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുൻനിരയിൽ വരുന്ന ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ഒന്നാം സ്ഥാനവും കൊല്ലം രണ്ടാം
Peravoor

നീന്തൽ പരിശീലനത്തിന് തുടക്കമായി

Aswathi Kottiyoor
കണ്ണൂര്‍ സ്‌പോട്‌സ് കൗണ്‍സില്‍, കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത്, പേരാവൂര്‍ ഫയര്‍ഫോഴ്‌സ്, ഗയ നിടുംപ്രംചാല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിടുംപ്രംചാല്‍ കാഞ്ഞിരപ്പുഴ ചെക്ക് ഡാമില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി. 8 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായാണ് നീന്തല്‍
Koothuparamba

സംസ്ഥാനത്തെ രണ്ടാമത്തെ ജൻഡർ കോംപ്ലക്സ് കൂത്തുപറമ്പിൽ നിർമ്മിക്കും

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ ജെൻഡർ കോംപ്ലക്‌സ് കൂത്തുപറമ്പിൽ നിർമ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്പ് നഗരസഭയിലെ പാറാൽ വനിതാ ഹോസ്റ്റലിനു സമീപമാണ് ജെൻഡർ കോംപ്ലക്‌സ് നിർമ്മിക്കുക. ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. ഒന്നാം പിണറായി
kannur

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കണം

Aswathi Kottiyoor
2020ലെ തദ്ദേശ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പ്രത്യേക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ചെലവ് കണക്ക് സമർപ്പിക്കാത്ത സ്ഥാനാർഥികൾ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ നിശ്ചിത പ്രഫോർമയിൽ കണക്ക് സമർപ്പിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ
WordPress Image Lightbox