23.7 C
Iritty, IN
September 27, 2024

Author : Aswathi Kottiyoor

kannur

ഷുഹൈബ് ഭവനപദ്ധതി വ്യാപിപ്പിക്കാൻ തീരുമാനം

Aswathi Kottiyoor
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഷുഹൈബ് ഭവനപദ്ധതി ജില്ലയിലാകെ വ്യാപിപ്പിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചതായി ജില്ലാ പ്രസിഡൻറ് സുധീപ് ജയിംസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൃപേഷ്-ശരത്ത് ലാൽ അനുസ്മരണവും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ
Kerala

പേടിക്കണം, ഒമിക്രോണ്‍ തീര്‍ന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

Aswathi Kottiyoor
ആശ്വസിക്കാന്‍ സമയമായിട്ടില്ല. ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ ഉപവകഭേദങ്ങളുടെ സാന്നിധ്യം വര്‍ധിക്കുകയാണെന്നും ഇവയ്ക്ക് കൂടുതല്‍ വ്യാപന ശേഷിയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ജനങ്ങളുടെ ആഗ്രഹത്തേയും സമ്മര്‍ദത്തേയും
Kerala

പരിയാരം പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം മാർച്ച്‌ 6ന്

Aswathi Kottiyoor
പരിയാരം പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം മാര്‍ച്ച് ആറിന് പകൽ 11. 30ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയപാതയോരത്ത്‌ 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം സംസ്ഥാനത്തെ വലിയ പൊലീസ് സ്‌റ്റേഷനുകളിലൊന്നാണ്‌. എല്ലാ
Kerala

ഒ​രു​ല​ക്ഷം സം​രം​ഭ​ങ്ങ​ളും വീ​ടും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം.

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു​​​ല​​​ക്ഷം സം​​​രം​​​ഭ​​​ങ്ങ​​​ളും പാ​​​ർ​​​പ്പി​​​ട​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഒ​​​രു​​​ല​​​ക്ഷം വീ​​​ടുകളും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം. പ്രീ-​​​ഫാ​​​ബ് സാ​​​ങ്കേ​​​തി​​​കവി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒ​​​രു​​​ല​​​ക്ഷം വീ​​​ടു​​​ക​​​ളും 30 ഭ​​​വ​​​ന സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളും നി​​​ർ​​​മി​​​ക്കും. എ​​​ല്ലാ​​​വ​​​ർ​​​ക്കും വീ​​​ട് എ​​​ന്ന
Kerala

കോവിഡ്‌ മരണം: ബന്ധുക്കൾക്ക്‌ വായ്‌പ

Aswathi Kottiyoor
കോവിഡ് ബാധിച്ച്‌ മരിച്ച പട്ടികജാതിയിൽപ്പെട്ടവരുടെ ഏറ്റവും അടുത്ത ആശ്രിതർക്കായി പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുറഞ്ഞ പലിശനിരക്കുള്ള പ്രത്യേക വായ്‌പക്ക്‌ അപേക്ഷിക്കാം. അഞ്ചുലക്ഷം രൂപ വരെ മുതൽമുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾക്കാണ്‌ വായ്പ.
Kerala

നയം വ്യക്തമായി വികസനം അതിവേഗത്തിൽ

Aswathi Kottiyoor
ജലപാത, കെ –-റെയിൽ, മലയോര ഹൈവേ, തീരദേശറോഡ്‌, ദേശീയപാത വികസനം തുടങ്ങി എല്ലാ മേഖലയ്‌ക്കും തുല്യപ്രാധാന്യം നൽകിയ കർമപദ്ധതികളിലൂടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ജില്ലയുടെ മാറ്റത്തിന്റെ ദിശാസൂചികകൂടിയായി. ജലപാത ഡിസംബറിൽ പൂർത്തിയാകും സംസ്ഥാനത്തെ ചരക്കുഗതാഗത–-
Iritty

ക​ണ്ടെ​യ്ന​ർ ചെ​ക്ക് പോ​സ്റ്റ് സ്ഥി​രം സം​വി​ധാ​ന​മാ​ക്കി കർണാടക

Aswathi Kottiyoor
ഇ​രി​ട്ടി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ മാ​ക്കൂ​ട്ട​ത്ത് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച ക​ണ്ടെ​യ്ന​ർ ചെ​ക്ക്പോ​സ്റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ഥി​രം സം​വി​ധാ​ന​മാ​ക്കു​ന്നു. കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ്,
kannur

മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ന് ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​ക സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യാ​യ മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു സ്ഥാ​പി​ക്കാ​ൻ 29.5 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം.​വി.
Iritty

നിയന്ത്രണങ്ങൾ നീങ്ങി – രണ്ടു വർഷത്തെ ഉറക്കം മാറ്റി മാക്കൂട്ടം ചുരം പാത ഉണർന്നു

Aswathi Kottiyoor
ഇരിട്ടി: രണ്ട് വർഷത്തോളമായി തലശ്ശേരി – കുടക് അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാത ഉറക്കത്തിലായിരുന്നു. പ്രളയവും തുടർന്നുവന്ന കൊവിഡും ലോക്ക് ഡൗണും ഇതിനുശേഷമുണ്ടായ നിയന്ത്രണങ്ങളും മൂലം രണ്ട് വർഷത്തോളം കാലമായി ഈ കാനനപാത
Iritty

മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോപ സമര സംഗമം നടത്തി

Aswathi Kottiyoor
ഇരിട്ടി: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട സമര പരിപാടിയുടെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ‘നിയമം പിൻവലിക്കുന്നത് വരെ പോരാട്ടം’ എന്ന ലേബലിൽ മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ
WordPress Image Lightbox