34 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kottiyoor

മലയോര മേഖലയിൽ യാത്രാ പ്രതിസന്ധി : കെ.എസ്.ആർ.ടി.സി.യുടെ മുടങ്ങിയ പത്ത് സർവീസുകൾ പുനരാരംഭിച്ചില്ല

Aswathi Kottiyoor
കേളകം: കോവിഡ് പ്രതിസന്ധികളിൽ നിർത്തിവെച്ച നൂറുശതമാനം സർവീസുകൾ ഓടിത്തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി. പ്രഖ്യാപിച്ചത് ഒരാഴ്ച മുമ്പാണ്. എന്നാൽ കേളകം, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ മാത്രം ഇപ്പോഴും 10 സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. പാൽച്ചുരം വഴി
Kerala

യാത്രക്കാർ കുറവ്​; കേരളത്തിലേക്ക്​ 40 കിലോ ബാഗേജും കുറഞ്ഞ നിരക്കുമായി വിമാനങ്ങൾ

Aswathi Kottiyoor
യു.എ.ഇയിൽ നിന്ന്​ ഇന്ത്യൻ യാത്രികരുടെ എണ്ണം കുറഞ്ഞതോടെ അധിക ബാഗേജും കുറഞ്ഞ നിരക്കും നൽകി വിമാനക്കമ്പനികൾ. എയർ ഇന്ത്യ എക്സ്​പ്രസ്​, സ്​പൈസ്​ജെറ്റ്​ ഉൾപെടെയുള്ള കമ്പനികൾ 40 കിലോ ബാഗേജാണ്​ നൽകുന്നത്​. കൊച്ചി, കോഴിക്കോട്​, കണ്ണൂർ,
Kozhikkod

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്ക്

Aswathi Kottiyoor
തെരുവുനായ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമ്മേരി,മങ്കാവ്, പൊറ്റമ്മല്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
Kerala Thiruvanandapuram

തമ്പാനൂരിൽ ഹോട്ടൽ റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്നു.

Aswathi Kottiyoor
തിരുവനന്തപുരം> തമ്പാനൂരിൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടി കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റ്‌ തമിഴ്നാട് സ്വദേശി അയ്യപ്പ(34 )നാണ്‌ കൊല്ലപ്പെട്ടത്‌. ബൈക്കിൽ ആയുധവുമായി എത്തിയ ആൾ അയ്യപ്പനെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു.രാവിലെ എട്ടരയോടെയാണ്‌
Kerala

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മാ​ര്‍​ക്ക് ലി​സ്റ്റി​ല്‍ ഗ്രേ​സ് മാ​ര്‍​ക്ക് പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തും

Aswathi Kottiyoor
കേ​​​ര​​​ള സി​​​ല​​​ബ​​​സി​​​ലെ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​രു​​​ടെ മാ​​​ര്‍​ക്ക് ലി​​​സ്റ്റി​​​ല്‍ ഗ്രേ​​​സ് മാ​​​ര്‍​ക്ക് പ്ര​​​ത്യേ​​​ക​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​തെ ഗ്രേ​​​സ് മാ​​​ര്‍​ക്ക് ന​​​ല്‍​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ്പീ​​​ലി​​​ലെ തു​​​ട​​​ര്‍
Kerala

റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ നീ​ക്കി​യി​രി​പ്പ് 127 കോ​ടി ക​ട​ന്നു

Aswathi Kottiyoor
റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ദി​​​നം​​​പ്ര​​​തി വ​​​ർ​​​ധ​​​ന​​​യു​​ണ്ടാ​​​കു​​​ന്പോ​​​ഴും സം​​​സ്ഥാ​​​ന​​​ത്തു റോ​​​ഡ് സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ നീ​​​ക്കി​​​യി​​​രി​​​പ്പ് 127 കോ​​​ടി ക​​​ട​​​ന്നു. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക് പ്ര​​​കാ​​​രം അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലു​​​ള്ള​​​ത്
Kerala

നാട്ടിലേക്കു മടങ്ങാനാകാതെ 2500 മലയാളി വിദ്യാർഥികൾ

Aswathi Kottiyoor
നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള ഊ​ഴം കാ​ത്ത് യു​ദ്ധ​ഭൂ​മി​യാ​യ യൂ​ക്രെ​യി​നി​ൽ ത​ങ്ങു​ന്ന​ത് ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ. ഇ​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ​ക്ക് മാ​ർ​ച്ച് എ​ട്ടി​നു മു​ന്പ് വി​മാ​ന ടി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച സ്ഥി​തി​ക്ക് ഇ​വ​രു​ടെ
Wayanad

ലോണെടുക്കാത്ത കർഷകന് അരലക്ഷം രൂപയുടെ ജപ്തി നോട്ടിസ്, ഒടുവിൽ ബാങ്ക് പറയുന്നു വായ്പ ഇല്ലെന്ന്, പക്ഷേ റെവന്യൂ വകുപ്പു പറയുന്നു ഉണ്ടെന്ന്; കഥയറിയാതെ കർഷകൻ നെട്ടോട്ടത്തിൽ

Aswathi Kottiyoor
വയനാട്: വായ്പയെടുക്കാത്ത കർഷകനും ബാങ്കിൽനിന്നു ജപ്തി നോട്ടിസ്. പനമരം മുണ്ടക്കുറ്റി ചേര്യംകൊല്ലി തോപ്പിൽ ഡെന്നിസിനാണ് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചത്. കേരള ഗ്രാമീൺ ബാങ്ക് കെല്ലൂർ ശാഖയിൽനിന്ന് വായ്പയായി എടുത്ത 46,435 രൂപയും 13
Kerala

ര​ക്ഷാ​ദൗ​ത്യ​ത്തി​ന് എ​യ​ർ​ഇ​ന്ത്യ; യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

Aswathi Kottiyoor
യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ ശ്ര​മം തു​ട​രു​ന്നു. ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ എ​യ​ര്‍​ഇ​ന്ത്യ​യു​ടെ വി​മാ​ന​ങ്ങ​ള്‍ റൊ​മേ​നി​യ​യി​ലേ​ക്കും ബു​ഡാ​പെ​സ്റ്റി​ലേ​ക്കും അ​യ​ക്കാ​നാ​ണ് ശ്ര​മം. വി​മാ​ന​ങ്ങ​ള്‍ ശ​നി​യാ​ഴ്ച പു​റ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രാ​ണ് യു​ക്രെ​യ്നി​ല്‍ കു​ടു​ങ്ങി​യ​ത്. ഇ​ന്ത്യ​ക്കാ​രെ
Delhi

റഷ്യയോട്‌ ഒറ്റക്ക്‌ പോരാടേണ്ട സാഹചര്യം; 137 സൈനികർ കൊല്ലപ്പെട്ടു: ഉക്രെയ്‌ൻ പ്രസിഡന്‍റ്​ സെലൻസ്കി

Aswathi Kottiyoor
കീവ്‌> റഷ്യയോട്​ ഒറ്റക്ക്​ പോരാടേണ്ട സാഹചര്യമാണ്​ നിലവിലുള്ളതെന്നും റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 137 സൈനികർ കൊല്ലപ്പെട്ടുവെന്നും ​ ഉക്രെയ്​ൻ പ്രസിഡന്‍റ്​ വൊളോദിമിർ സെലൻസ്കി. 316 പേർക്ക്​ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന്​ അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച
WordPress Image Lightbox