29.3 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Peravoor

ഭീക്ഷണി ഉയര്‍ത്തി കാട്ടുതേനീച്ചകള്‍

Aswathi Kottiyoor
നിടുംപൊയില്‍: ടൗണിന് സമീപമുള്ള കൂറ്റന്‍ മരത്തില്‍ കൂടു കൂടിയിരിക്കുന്ന കാട്ടുതേനീച്ചകള്‍ പ്രദേശവാസികളുടെയും യാത്രക്കാരുടെയും വ്യാപാരികളുടെയും ഉറക്കം കെടുത്തുന്നു.കണ്ടാല്‍ കൗതുകം തോന്നുന്നുണ്ടെങ്കിലും ഈ ദൃശ്യം അല്പം ഗൗരവമുള്ളതാണ്. നിടുംപൊയില്‍ ടൗണിന് സമീപമുള്ള കൂറ്റന്‍ മരത്തിലാണ് കാട്ടുതേനീച്ചകള്‍
Kerala

പൊതുകലാലയങ്ങളുടെ മുഖഛായ മാറുന്നു; 29 കോളജുകളിലെ വികസന പദ്ധതികൾ ഈ മാസം നാടിനു സമർപ്പിക്കും

Aswathi Kottiyoor
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 29 പൊതുകലാലയങ്ങളിലെ പദ്ധതികൾ ഈ മാസം നാടിനു സമർപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേന്ദ്ര
Kelakam

കേളകം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

Aswathi Kottiyoor
കേളകം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തി. പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുന്നത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ആരാധന, ജപമാല, വിശുദ്ധ കുര്‍ബ്ബാന,
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ്. പ്രധാനാധ്യാപകൻ ടി. ടി. സണ്ണിസാറിന് യാത്രയയപ്പ് നൽകി

Aswathi Kottiyoor
കൊട്ടിയൂർ: മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ മുപ്പത് വർഷത്തോളം സേവനം ചെയ്ത സണ്ണിസാർ നാല് വർഷക്കാലം ഐ.ജെ.എം.എച്ച്.എസ്.എസിന്റെ പ്രധാനധ്യാപകനായ് സേവനം അനുഷ്ടിച്ചു. യാത്രയയപ്പ് ചടങ്ങ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
Kerala

കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171,
Iritty

വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് നിർമ്മാണോദ്ഘാടനം 28ന്

Aswathi Kottiyoor
കെഎസ്ഇബി വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം നിർമ്മാണോദ്ഘാടനം ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഓൺലൈനായി നിർവഹിക്കും. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാവുപ്പ.
Kelakam

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

Aswathi Kottiyoor
കേളകം: കുട്ടികളിലും യുവജനങ്ങളിലും ലഹരിയുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കപ്പുറം സ്വപ്നം കാണുവാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് ഡ്രീം. ഡ്രീം കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ കേളകം സെന്റ് തോമസ്
Kerala

പുതിയ മദ്യനയത്തിന്റെ കരട് തയ്യാർ;ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും

Aswathi Kottiyoor
സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും അനുവദിക്കുന്നതിന് വേണ്ടിയുള്ള സര്‍ക്കാര്‍ മാര്‍ഗ രേഖയുടെ കരടായി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും അനുവദിക്കുക. ഇത് സംബന്ധിച്ച ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍
Uncategorized

യു​ക്രെ​യി​നി​ൽ നി​ന്നു​മെ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ യാ​ത്രാ ചെ​ല​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ഹി​ക്കും

Aswathi Kottiyoor
യു​ക്രെ​യ്നി​ൽ നി​ന്നു​മെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ചെ​ല​വ് കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഹി​ക്കും. സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ക്കാ​രാ​യ 1,000 വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​ന്ന് ഒ​ഴി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി വ​ഴി ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മം.
Kelakam

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor
കേളകം: കുട്ടികളിലും യുവജനങ്ങളിലും ലഹരിയുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കപ്പുറം സ്വപ്നം കാണുവാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് ഡ്രീം. ഡ്രീം കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ കേളകം സെന്റ് തോമസ്
WordPress Image Lightbox