29.3 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

കോ​വി​ഡ് അ​നാ​ഥ​മാ​ക്കി​യ​ത് 19 ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ

Aswathi Kottiyoor
രാ​ജ്യ​ത്ത് 19 ല​ക്ഷ​ത്തി​ൽ അ​ധി​കം കു​ട്ടി​ക​ൾ കോ​വി​ഡ് കാ​ര​ണം അ​നാ​ഥ​രാ​യെ​ന്ന് ക​ണ്ടെ ത്ത​ൽ. ലോ​ക​ത്ത് 20 രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 52 ല​ക്ഷ​ത്തി​ൽ അ​ധി​കം കു​ട്ടി​ക​ൾ കോ​വി​ഡ് കാ​ര​ണം അ​നാ​ഥ​രാ​യ​താ​യി ക​ണ്ടെത്തി. ​ പ്ര​ധാ​ന​മാ​യും
Kerala

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

Aswathi Kottiyoor
ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​ൽ അ​​​​ധി​​​​ക​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന രാ​​​​ത്രി ക​​​​ർ​​​​ഫ്യൂ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണു പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത്. മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കു​​​​ള്ള പി​​​​ഴ 1000 രൂ​​​​പ​​​​യി​​​​ൽ നി​​​​ന്നും 500 രൂ​​​​പ​​​​യാ​​​​ക്കി കു​​​​റ​​​​ച്ചു.
Kerala

പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് നാളെ: ജി​ല്ല​യി​ൽ 1880 ബൂ​ത്തു​ക​ൾ

Aswathi Kottiyoor
ദേ​ശീ​യ പ​ൾ​സ് പോ​ളി​യോ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എം.​പ്രീ​ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ഞ്ചു
Kerala

സംസ്ഥാനത്തെ ക്വാറികളുടെയും ക്രഷറുകളുടെയും വിവരങ്ങൾ ഇനി പൊതുജനങ്ങൾക്കുമറിയാം

Aswathi Kottiyoor
സംസ്ഥാനത്തെ ക്വാറികൾ, ക്രഷറുകൾ, ധാതു സംഭരണത്തിനുള്ള ഡിപ്പോകൾ എന്നിവയുടേതുൾപ്പെടെ സകല വിവരങ്ങളും പൊതുജനങ്ങൾക്കും വ്യവസായ സംരംഭകർക്കും ലഭിക്കും. ഇതിനായി ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നേതൃത്വത്തിൽ ഡാഷ്‌ബോർഡ് ആരംഭിച്ചു. www.dashboard.dmg.kerala.gov.in എന്ന ഡാഷ്‌ബോർഡിൽ ക്വാറി, ക്രഷർ
Kerala

ബോധപൂർവം ഫയൽ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ നടപടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകൾ ബോധപൂർവം പൂഴ്ത്തിവച്ചാൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്ങനെയുണ്ടായാൽ ജീവനക്കാർ കാരണം ബോധിപ്പിക്കണം. ഫയലുകൾ പെട്ടന്ന് തീർപ്പാക്കി പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് എല്ലാവരുടേയും
Kerala

കൈറ്റിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിന് ദേശീയ അവാർഡ്

Aswathi Kottiyoor
ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്‌ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2022’ ദേശീയ പുരസ്‌കാരം ലഭിച്ചു. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച
Kerala

സംസ്ഥാന നികുതി വകുപ്പ് മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക്

Aswathi Kottiyoor
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജി.എസ്.ടി.എൻ ൽ നിന്ന് ഡാറ്റ സ്വീകരിക്കാൻ നിലവിൽ കേരളം എൻ.ഐ.സി യുടെ സഹകരണത്തോടെ വികസിപ്പിച്ച സ്വന്തം
Iritty

പാഥേയം; പൊതിച്ചോർ വിതരണ പദ്ധതി ഉദ്ഘാടനം

Aswathi Kottiyoor
വിശപ്പുരഹിത ഇരിട്ടി പട്ടണം എന്ന ലക്ഷ്യവുമായി നാഷണൽ സർവീസ് സ്കീം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘പാഥേയം’ പൊതിച്ചോർ വിതരണ പദ്ധതിക്ക് ഇന്ന് ഇരിട്ടിയിൽ തുടക്കമായി. ഇരിട്ടി നഗരത്തിൽ തെരുവോരങ്ങളിൽ
Kerala

യാത്ര ചെയ്യാന്‍ ഇനി പൊലീസുകാരും ടിക്കറ്റെടുക്കണമെന്ന് റെയില്‍വെ

Aswathi Kottiyoor
ടിക്കറ്റെടുക്കാതെ യാത്ര ശീലമാക്കിയ പൊലീസുകാര്‍ക്ക് റെയില്‍വേയുടെ പൂട്ട്. യാത്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി
Peravoor

പേരാവൂർ ടൗണിൽ ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് ടീം റെയ്ഡിൽ രണ്ട് ക്വിന്റൽ പ്ലാസ്റ്റിക്ക് പിടികൂടി; മൂന്ന് കടകൾക്ക് 30000 രൂപ പിഴ

Aswathi Kottiyoor
പേരാവൂർ: പഞ്ചായത്ത് ആന്റി പ്ലാസ്റ്റിക് വിജിലൻസ് ടീം പേരാവൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.ഇരിട്ടി റോഡിലെ പേരാവൂർ ട്രേഡിംങ്ങ് കമ്പനി, കേരള സ്റ്റോർ, ചെവിടിക്കുന്നിലെ
WordPress Image Lightbox