25.3 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

വിദ്യാർഥികളിൽ മാധ്യമ സാക്ഷരത വളർത്തും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
വിദ്യാർഥികളിൽ മാധ്യമ സാക്ഷരത വളർത്താൻ വ്യത്യസ്തപരിപാടികൾ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മീഡിയ അക്കാദമി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്ഥാനതലത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്‌ പ്രസ്‌ പ്രശ്‌നോത്തരി ഉദ്‌ഘാടനം
Kerala

വാഗമണ്ണിൽ വരൂ, കാരവനിൽ ഉറങ്ങിയുണരാം ; ആദ്യ പാർക്ക്‌ ഉദ്‌ഘാടനം ചെയ്‌തു

Aswathi Kottiyoor
കാരവൻ ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവനും 120 കാരവൻ പാർക്കും ഉടൻ സജ്ജമാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികളിലേക്ക്‌ എത്തിക്കാൻ ഇതിലൂടെ കഴിയുമെന്നും
Kerala

കെട്ടിടങ്ങൾക്ക്‌ ഗ്രീൻ റേറ്റിങ്‌ ; വൈദ്യുതി നിരക്കിലും നികുതിയിലും ഇളവ്‌

Aswathi Kottiyoor
ഹരിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഗ്രീൻ റേറ്റിങ്ങുള്ള കെട്ടിടങ്ങൾക്ക്‌ നികുതിയിലും വൈദ്യുതി നിരക്കിലും ഇളവ്‌. 50 ശതമാനംവരെ ഇളവ്‌ നൽകുമെന്ന്‌ മന്ത്രിസഭ അംഗീകരിച്ച മാനദണ്ഡങ്ങളിൽ പറയുന്നു. കെട്ടിടങ്ങളെ ഏക കുടുംബ വാസഗൃഹങ്ങൾ, അപ്പാർട്ട്മെന്റുകൾ, വ്യാവസായിക കെട്ടിടങ്ങൾ,
Iritty

സ്പ്രിന്റ് ജില്ലാ തല സെലക്ഷൻ നടത്തി

Aswathi Kottiyoor
ഇരിട്ടി : ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംസ്ഥാന യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന അത്ലറ്റിക്സ് കായിക പരിശീലന പരിപാടിയായ സ്പ്രിന്റ് ജില്ലാ തല സെലക്ഷൻ പടിയൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ
kannur

മാഹിയിൽ മാ​ലി​ന്യം തള്ളുന്നവ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ

Aswathi Kottiyoor
ക​ണ്ണൂ​ർ: മാ​ഹി​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു. മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് മാ​ഹി പാ​ലം മു​ത​ൽ പെ​ട്ടി​പ്പാ​ലം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് 20 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ന്യൂ​മാ​ഹി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്.
Iritty

ഒരു ദേശം സ്വയം ചരിത്രമെഴുതി ഒന്നാം സ്ഥാനം നേടി

Aswathi Kottiyoor
ഇരിട്ടി: ഗ്രന്ഥശാലകൾക്കായി നടത്തിയ കയ്യെഴുത്തു മാസിക മത്സരത്തിൽ സി ആർ സി ബ്ലാത്തൂരിൻ്റെ ഒരു ദേശം സ്വയം ചരിത്രമെഴുതുന്നു ഒന്നാം സ്ഥാനം നേടി. ഇരിട്ടി താലൂക്കിൽ സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളുടെ
kannur

ദേ​ശീ​യ​പാ​ത​യു​ടെ മ​റ​വി​ല്‍ വ​യ​ലു​ക​ള്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍

Aswathi Kottiyoor
ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​ക്കു​ന്ന​തി​ന്‍റെ പ്ര​വൃ​ത്തി​ക​ളു​ടെ മ​റ​വി​ല്‍ ത​ളി​പ്പ​റ​മ്പ് ബ​ക്ക​ളം നെ​ല്ലി​യോ​ട്ട് വ​യ​ല്‍ നി​ക​ത്തു​ന്ന​താ​യി പ​രാ​തി. വ​യ​ല്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. കു​റ്റി​ക്കോ​ലി​ല്‍ ദേ​ശീ​യ പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന വ​യ​ലു​ക​ളാ​ണ് സ്വ​കാ​ര്യ
Kerala

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം മാ​ർ​ച്ച് 23 മു​ത​ൽ കാ​സ​ർ​ഗോ​ട്ട്

Aswathi Kottiyoor
കാ​സ​ർ​ഗോ​ഡ്: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ക​ലോ​ത്സ​വം മാ​ർ​ച്ച് 23 മു​ത​ൽ 27 വ​രെ കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ൽ ന​ട​ക്കും. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി 120 ഓ​ളം ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഇ​താ​ദ്യ​മാ​യാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന്
kannur

മൃ​ഗ​ഡോ​ക്‌ട​ർ ഇ​നി ആ​ധു​നി​ക ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലെ​ത്തും

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ചി​കി​ത്സി​ക്കാ​ൻ ഇ​നി മൃ​ഗ​ഡോ​ക്‌ട​ർ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ള്ള ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലെ​ത്തും. കണ്ണൂർ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന ടെ​ലി വെ​റ്റ​റി​ന​റി യൂ​ണി​റ്റ് ആം​ബു​ല​ൻ​സ് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.
kannur

കോ​ട​തി ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെന്ന് ഭീ​ഷ​ണി

Aswathi Kottiyoor
ത​ല​ശേ​രി: കോ​ട​തി ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​യു​ടെ ത​ല തെ​റി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​യു​മാ​യി കോ​ട​തി പ​രി​സ​ര​ത്ത് പോ​സ്റ്റ​ർ പ​തി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു പു​റ​ത്ത് ശൗ​ചാ​ല​യ​ഭാ​ഗ​ത്തെ ചു​മ​രി​ലാ​ണ് ക​ട​ലാ​സി​ൽ
WordPress Image Lightbox