25.3 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

ലൈഫ് മിഷൻ: സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

Aswathi Kottiyoor
ന്യൂഡൽഹി ∙ ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം തുടരാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തിനു സ്റ്റേ ഇല്ലെന്നു വ്യക്തമാക്കിയ കോടതി, സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ൪പ്പിച്ച ഹർജിയിൽ വിശദമായ
Kerala

മ​ല​യാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​യെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ; താ​മ​സ​സൗ​ക​ര്യ​വും ന​ൽ​കും

Aswathi Kottiyoor
യു​ക്രെ​യി​നി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലും മും​ബൈ​യി​ലു​മെ​ത്തു​ന്ന മ​ല​യാ​ളി​ക​ളെ സൗ​ജ​ന്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഡ​ല്‍​ഹി​യി​ലെ കേ​ര​ള ഹൗ​സി​ല്‍ ഇ​വ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യം ന​ല്‍​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് നോ​ര്‍​ക്ക
Kerala

ഒ​ന്നാം തീ​യ​തി​ മദ്യം തിരികെക്കൊണ്ടു വരാൻ സർക്കാർ നീക്കം

Aswathi Kottiyoor
ഒ​ന്നാം തീ​യ​തി​യും മ​ദ്യ​ശാ​ല​ക​ൾ​ക്കു പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി സം​സ്ഥാ​ന​ത്തെ മ​ദ്യ​ന​യ​ത്തി​ൽ സ​മ​ഗ്ര മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചന. ടൂ​റി​സം മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ അ​നു​വ​ദി​ക്കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു ക​ള്ളു​ഷാ​പ്പു​ക​ൾ​ക്കു​ള്ള ദൂ​ര​പ​രി​ധി കു​റ​യ്ക്ക​ണ​മെ​ന്ന
Kerala

ഓൺലൈൻ തട്ടിപ്പ്​ കുതിക്കുന്നു; നിയമത്തിലെ പാളിച്ച മൂലം നിസ്സഹായരായി പൊലീസ്​, രണ്ടു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത്​ 333 കേസ്

Aswathi Kottiyoor
ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ കു​തി​ക്കു​മ്പോ​ഴും നി​യ​മ​ത്തി​ലെ പാ​ളി​ച്ച മൂ​ലം കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​കാ​തെ പൊ​ലീ​സ്. ര​ണ്ടു​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 333 കേ​സാ​ണ്. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഇ​ത്ത​രം ത​ട്ടി​പ്പ്​ കേ​സു​ക​ളി​ൽ വ​ലി​യ
Kerala

ദക്ഷിണേന്ത്യയ്ക്ക് ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം; കേരളത്തിലും മഴ

Aswathi Kottiyoor
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും അയൽ രാജ്യമായ ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്. ഫെബ്രുവരി 27 ഓടെ (ഞായറാഴ്ച) ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാർജ്ജിക്കും.
Kelakam

ജില്ലാ സ്‌കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: മണത്തണ സ്കൂളിന് ജയം

Aswathi Kottiyoor
ജില്ലാ സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി മുബാറക്ക് എച്ച്. എസ്. എസ്. 10 വിക്കറ്റിന് തലശ്ശേരി സെയ്ൻറ് ജോസഫ്സ് എച്ച്. എസ്. എസിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. രണ്ടാമത്തെ മത്സരത്തിൽ മണത്തണ
Kottiyoor

പാലുകാച്ചി മല: വന സംരക്ഷണ സമിതി രൂപവൽക്കരണ യോഗം നടത്തി

Aswathi Kottiyoor
പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള വന സംരക്ഷണ സമിതി രൂപവൽക്കരണ യോഗം ഇന്ന് ഡി. എഫ്. ഒ. പി. കാർത്തിക്, ഉൽഘാടനം ചെയ്തു. പാലുകാച്ചി മലയിൽ നടത്തിയ യോഗത്തിൽ കൊട്ടിയൂർ റേഞ്ച്
Kerala

3-ാം തരംഗം നിയന്ത്രണവിധേയം; നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് പരിഗണനയില്‍

Aswathi Kottiyoor
കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരി രണ്ടാംവാരത്തോടെ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് പരിഗണനയില്‍. പൊതുയിടങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കാന്‍ വൈകുമെങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ മാറ്റുന്നതാണ് നിലവില്‍ ആലോചിക്കുന്നത്. മൂന്നാംതരംഗ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍
Kerala

സമ്പൂർണ ശുചിത്വ ഗ്രാമം പിണറായിയിൽ 600 ഹരിത പാഠശാലകൾ

Aswathi Kottiyoor
ശുചിത്വ ബോധവൽക്കരണത്തിനും ഹരിത പെരുമാറ്റ ചട്ട പാലനത്തിനുമായി ഹരിത പാഠശാല സഘടിപ്പിച്ച് പിണറായി ഗ്രാമപഞ്ചായത്ത്. പിണറായി കൺവൻഷൻ സെന്ററിൽ ചേർന്ന ഹരിത പാഠശാല തലശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകൾ, സ്‌കൂളുകൾ,
kannur

നഴ്സിങ് പി.ജി. അലോട്ട്മെന്റ് രണ്ടിന്.

Aswathi Kottiyoor
തിരുവനന്തപുരം: നഴ്സിങ് പി.ജി. രണ്ടാം അലോട്ട്മെന്റ് മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളില്‍ ഹാജരായി പ്രവേശനം നേടണം. അലോട്ട്മെന്റിനു പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. www.cee.kerala.gov.in
WordPress Image Lightbox