24.2 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

കേരളത്തിന്റെ പൊതുവിതരണ രംഗത്തെ രാജ്യം ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായം അങ്ങേയറ്റം മാതൃകാപരമാണെന്നും അതു രാജ്യം പ്രത്യേകതയോടെ ശ്രദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോയുടെ പുതിയതും നവീകരിച്ചതുമായ 25 ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ വരണമെന്നു
Kerala

ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Aswathi Kottiyoor
ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചു. ദേശീയപാതാ വികസന പുരോഗതി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രേഖകൾ പരിശോധിക്കാൻ അദാലത്തുകൾ നടത്തി ഭൂമി
Kerala

റെയില്‍വെ അവഗണനക്കെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തണം; എം പിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍

Aswathi Kottiyoor
കേന്ദ്ര ബജറ്റില്‍ റെയില്‍വെയുടെ കാര്യത്തില്‍ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളോട് അഭ്യര്‍ഥിച്ചു. എംപിമാരുടെ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ അങ്കമാലി-ശബരി പാത,
Kerala

കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്

Aswathi Kottiyoor
കോടതികളുടെ പ്രവര്‍ത്തനം ഇനിമുതല്‍ സാധാരണ നിലയിലേയ്ക്ക്. തിങ്കളാഴ്ച മുതലാണ് കോടതികള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്നും മാറി നേരിട്ട് കേസുകള്‍ കേള്‍ക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 17 മുതലായിരുന്നു കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാക്കിയിരുന്നത്. എന്നാല്‍
Kerala

ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്‌ച മുതല്‍ മാസ്‌ക് വേണ്ട

Aswathi Kottiyoor
ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്ച മുതല്‍ മാസ്‌ക് വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ്.ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം തുടരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനുള്ള
Peravoor

പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സഹസ്രദീപം സമർപ്പണം

Aswathi Kottiyoor
പേരാവൂർ: ശിവരാത്രി നാളായ ചൊവ്വാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൈകിട്ട് ആറിന് സഹസ്രദീപം സമർപ്പണം നടക്കും.ഭക്തജനങ്ങളുടെ ശാന്തിക്കും നാടിന്റെ ഐശ്വര്യത്തിനുമാണ് സഹസ്രദീപം സമർപ്പണം നടത്തുന്നതെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.മേൽശാന്തി വി.ഐ.പുരുഷോത്തമൻ നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റി
Kerala

യുദ്ധവിരുദ്ധ സന്ദേശം ; കുട്ടികൾ കയ്യൊപ്പ് ചാർത്തി

Aswathi Kottiyoor
മട്ടന്നൂർ: യുദ്ധവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കയ്യൊപ്പ് ചാർത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശം നടക്കുന്ന സാഹചര്യത്തിൽ തെരൂർ മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികൾ, ജനപ്രതിനിധി, അധ്യാപകർ ഉൾപ്പെടെ ചേർന്ന് സ്കൂളിൽ യുദ്ധ വിരുദ്ധ കയ്യൊപ്പും
Peravoor

കെ.കെ.ഫുട്‌ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ട് ഉദ്ഘാടനം

Aswathi Kottiyoor
പേരാവൂർ: കെ.കെ.ഗ്രൂപ്പ് പേരാവൂരിൽ നിർമിച്ച ഫുട്‌ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ടിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.വൈകിട്ട് അഞ്ചിന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും. ജിമ്മി ജോർജിന്റെ ജന്മനാട്ടിലെ കായിക പ്രേമികളുടെ ആവശ്യം പരിഗണിച്ചാണ്
Kerala

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128,
Delhi

ആദ്യ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു; രാത്രി മുംബൈയിലെത്തും

Aswathi Kottiyoor
യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ ആദ്യസംഘം രാത്രി മുംബൈയിലെത്തും. ബുക്കോവിനിയന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ്
WordPress Image Lightbox