24.2 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Iritty

മെ​ട്രോ ഫ്ര​ഷ് ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഇ​രി​ട്ടി ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
ഇ​രി​ട്ടി: മെ​ട്രോ ഫ്ര​ഷ് ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഇ​രി​ട്ടി ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 10.30ന് ​സ​യ്യി​ദ് അ​ൽ​മ​ഷ്ഹു​ർ അ​സ്‌​ലം ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​ദ്യ​വി​ല്പ​ന നി​ർ​വ​ഹി​ക്കും. ഇ​രി​ട്ടി ന​ഗ​ര​സ​ഭ
Iritty

ല​ഹ​രി​വി​മു​ക്ത വി​ദ്യാ​ല​യം: ടീ​ച്ചേ​ഴ്സ് ഗി​ല്‍​ഡ് അ​വാ​ര്‍​ഡ് എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സി​ന്

Aswathi Kottiyoor
എ​ടൂ​ര്‍: എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ല​ഹ​രി​വി​മു​ക്ത ക്ല​ബി​ന് 2021-22 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ടീ​ച്ചേ​ര്‍​സ് ഗി​ല്‍​ഡ് സം​സ്ഥാ​ന അ​വാ​ര്‍​ഡ് ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ന്‍​സ് ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന സം​സ്ഥാ​ന
kannur

അ​ടു​ക്ക​ള​യ്ക്കാ​യ് അ​ടു​ക്ക് കൃ​ഷി

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സ്ഥ​ലപ​രി​മി​തി മൂ​ലം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത നി​ര​വ​ധി ആ​ളു​ക​ൾ ന​ഗ​രപ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കാ​യി സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ “അ​ടു​ക്ക​ള​യ്ക്കാ​യ് അ​ടു​ക്ക് കൃ​ഷി’ എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്
kannur

ദു​ര​ന്തനി​വാ​ര​ണ രം​ഗ​ത്ത് യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ന്ന​ദ്ധസേ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​നി​ര പോ​രാ​ളി​ക​ളെ സ​ജ്ജ​മാ​ക്കു​ക​യാ​ണ് യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡ്. ഇ​തി​നാ​യി യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച ആ​ക്‌ഷ​ൻ ഫോ​ഴ്സ് ക്യാ​പ്റ്റ​ൻമാ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 75 പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ
kannur

ക​ണ്ണൂ​രി​ലും പി​ലാ​ത്ത​റ​യി​ലും സു​ഭി​ക്ഷ ഹോ​ട്ട​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കുന്ന വി​ശ​പ്പുര​ഹി​ത കേ​ര​ളം ‘സു​ഭി​ക്ഷ ഹോ​ട്ട​ലു​ക​ൾ’ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ലും പി​ലാ​ത്ത​റ​യി​ലും സു​ഭി​ക്ഷ ഹോ​ട്ട​ലു​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ലാ
kannur

ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ലാ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ വ​ജ്ര ജൂ​ബി​ലി ഫെ​ല്ലോ​ഷി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് പ​ഠി​താ​ക്ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധിക​ളു​ടെ​യും യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. യോ​ഗം
Iritty

ഇരിട്ടി താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചു

Aswathi Kottiyoor
ഇരിട്ടി: വർഷങ്ങൾക്ക് ശേഷം ഇരിട്ടി താലൂക്കാശുപത്രിയില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിച്ചു. ഡോ. എം. വി. ജ്യോതിയാണ് ചാര്‍ജെടുത്തത്. ഇതോടെ തിങ്കള്‍ ,ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഗൈനക്കോളജി വിഭാഗം ഒ പി പ്രവര്‍ത്തിക്കും. ഒരുകാലത്ത് പ്രസവ
Iritty

കുടുംബത്തിൽ എല്ലാവരും രോഗികൾ – ചികിത്സാ സഹായം തേടി കുടുംബം

Aswathi Kottiyoor
ഇരിട്ടി: ഗൃഹനാഥനും സഹോദരിക്കും അർബുദരോഗം, ഭാര്യക്ക് ആമവാദം. എങ്ങനെ ചികിത്സ നടത്തണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് പായം കോണ്ടബ്രയിലെ കോയിറ്റി കൃഷ്ണനും കുടുംബവും. തകർന്നു വീഴാറായ വീട്ടിലാണ് ഇവർ അന്തിയുറങ്ങുന്നതും. മൂന്നുപേരുള്ളതിൽ മൂന്ന് പേരും രോഗികൾ .
Iritty

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor
ഇരിട്ടി: വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച്ച രാവിലെ 11ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവ്വഹിക്കും. ചടങ്ങിൽ എം എൽ എ സണ്ണിജോസഫ് അധ്യക്ഷത വഹിക്കും. വള്ളിത്തോട് ടൗണിൽ ടൗണിന്
Kerala

പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് (27 ഞായർ) ഒരുക്കങ്ങൾ പൂർത്തിയായി

Aswathi Kottiyoor
പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 27 ഞായറാഴ്ച) രാവിലെ 8 ന് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വിവിധ ജില്ലകളിൽ ജില്ലാതല
WordPress Image Lightbox