23.6 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kanichar

മഠപ്പുരച്ചാൽ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor
മഠപ്പുരച്ചാൽ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് മഠപ്പുരച്ചാൽ ഗ്രാമകേന്ദ്രത്തിൽ വെച്ച്സംഘടിപ്പിച്ചു . മഠപ്പുരച്ചാൽ വായനശാല & ലൈബ്രറി പ്രസിഡൻറ് എം.ജി.മന്മഥൻ അധ്യക്ഷത വഹിച്ചു . കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ്
Peravoor

പേരാവൂർ പുതുശ്ശേരി-സുന്ദരത്തി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം

Aswathi Kottiyoor
പേരാവൂർ: പഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത പുതുശ്ശേരി-സുന്ദരത്തി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു.വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. മുൻ മെമ്പർമാരായ സുബൈദ വലിയേടത്ത്,സിറാജ് പൂക്കോത്ത്,സി.ഡി.എസ്.അംഗം കെ.തസ്ലീമ,എം.നളിനി,എം.അശോകൻ,ജോൺ
Kerala

യു​ക്രെ​യി​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ​മ​ല​യാ​ളി സം​ഘം കൊ​ച്ചി​യി​ലെ​ത്തി

Aswathi Kottiyoor
കൊ​ച്ചി: യു​ക്രെ​യി​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ​മ​ല​യാ​ളി സം​ഘം കൊ​ച്ചി​യി​ലെ​ത്തി. മും​ബൈ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​ത്തി​ല്‍ 11 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​ര്‍ മും​ബൈ​യി​ലെ​ത്തി​യ​ത്. മും​ബൈ​യി​ല്‍ എ​ത്തി​യ​ത് മു​ത​ലു​ള്ള ചെ​ല​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വ​ഹി​ച്ചു​വെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. റൊ​മേ​നി​യ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍
Kerala

യു​ക്രെ​യ്‌​നി​ല്‍​നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
യു​ക്രെ​യ്‌​നി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ഗ്രീ​ന്‍ ചാ​ന​ല്‍ വ​ഴി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ചി​കി​ത്സാ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​നും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു​ദ്ധ
Kerala

കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121,
Kerala

റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ല: ഗൂഗിള്‍

Aswathi Kottiyoor
ഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗിള്‍. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിള്‍ ബഹിഷ്‌ക്കരിച്ചത്. ഉക്രയ്‌നിലെ റഷ്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ഗൂഗിള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്നാണ് അറിയിപ്പ്. ഇതിനുമുമ്പായി റഷ്യന്‍ ചാനലുകളുടെ
Kerala

എൽഐസിയും വിദേശികളിലേക്ക്‌ ; 20 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാൻ കേന്ദ്ര തീരുമാനം

Aswathi Kottiyoor
എൽഐസിയിൽ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലാത്ത സംവിധാനത്തിൽ 20 ശതമാനംവരെ നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്‌ഡിഐ) അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. എൽഐസി ഓഹരിവിൽപ്പന നടപടികൾ തുടങ്ങാനിരിക്കെയാണ്‌ തീരുമാനം. 1956ലെ എൽഐസി നിയമത്തിൽ എഫ്‌ഡിഐ സംബന്ധിച്ച്‌ വ്യവസ്ഥകളില്ല.
Kerala

സിയാലിന്റെ ഹരിത യാത്രയില്‍ പുതിയ കാല്‍വയ്പ്പ്; 12 മെഗാവാട്ട് പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ആറിന്

Aswathi Kottiyoor
സിയാലിന്റെ പുതിയ ഹരിത ഊര്‍ജ്ജ പദ്ധതിയായ പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ്, മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. 12 മെഗാവാട്ടാണ് സ്ഥാപിതശേഷി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയില്‍ സൗരോര്‍ജ പ്ലാന്റിനടത്തുള്ള വേദിയിലാണ്
Kerala

കാലാവസ്ഥാ വ്യതിയാനം; എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

Aswathi Kottiyoor
കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചില ജില്ലകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ്
Delhi

മണിപ്പുരില്‍ സ്‌ഫോടനം: രണ്ട് മരണം

Aswathi Kottiyoor
ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പുരില്‍ സ്‌ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
WordPress Image Lightbox