23.6 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

ഒടിടിയോട്‌ യുദ്ധം പ്രഖ്യാപിച്ച്‌ തിയറ്റർ ഉടമാസംഘം

Aswathi Kottiyoor
തിയറ്ററുകൾ പൂർണ പ്രദർശനസജ്ജമായിട്ടും ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകളുടെ ഒഴുക്ക്‌ തുടരുന്നത്‌ തടയാൻ വഴിതേടി തിയറ്റർ ഉടമാസംഘടനകൾ. ദുൽഖർ സൽമാൻ നായകനും നിർമാതാവുമായ പുതിയ സിനിമ ഒടിടിയിൽ റിലീസ്‌ ചെയ്യാൻ തീരുമാനിച്ചതിന്‌ പിന്നാലെയാണിത്‌. 23ന്‌ എക്‌സിബിറ്റേഴ്‌സ്‌
kannur

മ​ഴ​ക്കാ​ലപൂ​ര്‍​വ ശു​ചീ​ക​ര​ണം ഊ​ര്‍​ജി​ത​മാ​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ജി​ല്ലാ ശു​ചി​ത്വ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 23 ന് ​ജി​ല്ലാ ത​ല​ത്തി​ലും, 26 ന് ​ബ്ലോ​ക്ക് ത​ല​ത്തി​ലും 30 ന് ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും
kannur

ബ​ജ​റ്റി​ൽ ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചതിൽ പ്രതിഷേധം

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​ൽ സ​ർ​ക്കാ​ർ ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ളെ വേ​ണ്ടരീ​തി​യി​ൽ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി, ബു​ദ്ധി​പ​രി​മി​തി, മ​ൾ​ട്ടി​പ്പി​ൾ ഡി​സെ​ബി​ലി​റ്റി എ​ന്നീ അ​വ​സ്ഥ​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ​രി​വാ​ർ കേ​ര​ള
kannur

തൊ​ഴി​ൽ​മേ​ള 19ന്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​മാ​സം 19 ന് ​ക​ണ്ണൂ​ര്‍ എ​സ്എ​ന്‍ കോ​ള​ജി​ല്‍ ക​രി​യ​ര്‍ എ​ക്‌​സ്‌​പോ എ​ന്ന പേ​രി​ല്‍ തൊ​ഴി​ല്‍ മേ​ള സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ന്‍
Kerala

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇനി പ്രത്യേക വിഭാഗം

Aswathi Kottiyoor
പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം രൂപീകരിക്കാൻ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിൻ്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാ​ഗത്തിനായി 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ ജി, നാല്
Iritty

ഇരിട്ടി നഗരത്തെ ഭീതിയിലാക്കി അഗ്നിരക്ഷാ സേനയുടെ മോക്ഡ്രിൽ

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസ് കെട്ടിടത്തിൽ നിന്നും പുക ഉയർന്നതും സൈറൺ മുഴക്കിക്കൊണ്ട് ഓടിയെത്തിയ അഗ്നിരക്ഷാ വാഹനങ്ങളും ആംബുലൻസും ഇവയിൽ നിന്നും സർവ സുരക്ഷാ സംവിധാനങ്ങളോടെയും ചാടിയിറങ്ങിയ അഗ്നിരക്ഷാ സേനയെയും കണ്ട്
Iritty

പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേള നടത്തി

Aswathi Kottiyoor
ഇരിട്ടി: പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേള ഇരിട്ടി പഴയ ബസ്സ്റ്റാന്റില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭയും പ്ലാസ്റ്റിക്
Iritty

അന്താരാഷ്ട്ര വന ദിനാഘോഷം – ആനയെ കാണാൻ ആന മതിലിലൂടെ യാത്ര നടത്തി

Aswathi Kottiyoor
ഇരിട്ടി: അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് ആറളം ഫാം പുനരധിവാസ മേഖലയിലെ നിവാസികൾക്കായി മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസും, “ആനയെ കാണാൻ ആന മതിലിലൂടെ ഒരു യാത്രയും” സംഘടിപ്പിച്ചു. ആറളംഫാമിനേയും ആറളം വന്യജീവി സങ്കേതത്തെയും
Iritty

ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി മഴക്കാലത്തെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ കനാലിൽ ഷട്ടർ

Aswathi Kottiyoor
ഇരിട്ടി: അണകെട്ടാതെ ട്രഞ്ച്‌വിയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മഴയ്ക്കലത്തെ വെള്ളപ്പൊക്കവും മഴവെള്ള പാച്ചിലും പ്രതിരോധിക്കുന്നതിന് കനാലിൽ ഷട്ടർ സ്ഥാപിക്കുന്നത് ഉൾപ്പെടെ ഉള്ള പ്രവർത്തികൾ
Kerala

വലിയ ലൈബ്രറികളുള്ള സ്‌കൂളുകളിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്നത് പരിഗണനയിൽ: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
10,000 പുസ്തകങ്ങളുള്ള സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിൽ പാർട്ട് ടൈം ലൈബ്രേറിയെ നിയമിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘വായനയുടെ വസന്തം’ പദ്ധതിപ്രകാരം സ്‌കൂളുകൾക്കു നൽകുന്ന 9.58 കോടി രൂപയുടെ
WordPress Image Lightbox