24.2 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

എംഎൽഎ ഫണ്ട്‌ 5 കോടിയാക്കി , കാർഷിക മേഖലയ്‌ക്ക്‌ 84 കോടി രൂപ അധിക വകയിരുത്തൽ , ശിവഗിരിക്ക്‌ 5 കോടി

Aswathi Kottiyoor
എംഎൽഎമാർക്ക്‌ അനുവദിച്ചിരുന്ന ആസ്‌തിവികസന ഫണ്ട്‌ വർഷം അഞ്ചുകോടി രൂപയായി പുനഃസ്ഥാപിച്ചു. കോവിഡ്‌ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ തവണ ആസ്‌തിവികസന ഫണ്ടിൽ വിഹിതം കുറച്ചിരുന്നു. ഇങ്ങനെ മാറ്റിവച്ച തുക അതത്‌ മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങളുടെ ശാക്തീകരണത്തിനുതന്നെ
Kerala

ഗണിതപഠനത്തില്‍ സഹായിക്കാന്‍ വിഡിയോ ഉത്തരങ്ങളുമായി ഷോആന്‍സ്.കോം

Aswathi Kottiyoor
ഗണിതപഠനം നിരന്തരമായി ക്രിയകള്‍ ചെയ്ത് ഉറപ്പിയ്ക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നതു കണക്കിലെടുത്ത് മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വിഡിയോ ഫോര്‍മാറ്റില്‍ വിശദീകരിക്കുന്ന സേവനവുമായി ഷോആന്‍സ്.കോം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യഘട്ടത്തില്‍ 10, 11, 12 സിബിഎസ്ഇ ക്ലാസുകളിലെ
Kerala

ബജറ്റ്‌ പ്രഖ്യാപനങ്ങൾക്ക്‌ വിഭവം ഉറപ്പാക്കിയിട്ടുണ്ട്: ധനമന്ത്രി

Aswathi Kottiyoor
ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെല്ലാം സാമ്പത്തികം ഉറപ്പാക്കിയിട്ടുണ്ടെന്ന്‌ ബജറ്റ്‌ ചർച്ചയ്‌ക്ക്‌ മറുപടിയായി ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ സഹായങ്ങളെല്ലാം നിഷേധിക്കപ്പെടുമ്പോഴാണ്‌ വികസനോന്മുഖ ബജറ്റ്‌ കേരളം മുന്നോട്ടുവയ്ക്കുന്നത്‌. ഇക്കൊല്ലം കേന്ദ്രസഹായം 17,000 കോടി
Kerala

തീരദേശ പരിപാലന നിയമം : ഇളവിനുള്ള നടപടികൾ വേഗത്തിലാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് 175 തീരദേശ പഞ്ചായത്തുകളെ സിആർഇസഡ്‌ മൂന്നിൽനിന്ന്‌ രണ്ടിലേക്ക്‌ മാറ്റാനാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചു. വിഭാഗം മാറുന്നതിനനുസരിച്ച്‌ നിർമാണങ്ങൾക്ക്‌ ഇളവ്‌ ലഭിക്കും. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽവരുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കില്ല.
Kerala

പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്ക് രണ്ടുകോടി സഹായം ; ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

Aswathi Kottiyoor
പ്രൊഫഷണൽ നാടകസംഘങ്ങൾക്ക്‌ രണ്ടുകോടി രൂപയുടെ നൂതന പദ്ധതിയുമായി കേരള സംഗീത നാടക അക്കാദമി ഒരുങ്ങി. പദ്ധതിയുടെ ഭാഗമായി 50 പ്രൊഫഷണൽ നാടകസംഘങ്ങൾക്ക് നാലുലക്ഷം രൂപവീതം നൽകും. അപേക്ഷിക്കുന്ന നാടക സംഘങ്ങൾ ഏപ്രിൽ 30നകം വിവരം
Kerala

കമ്പി, സിമന്റ്‌ വില കൂടി ; നിർമാണ മേഖല സ്‌തംഭനത്തിലേക്ക്‌

Aswathi Kottiyoor
നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി കമ്പിക്കും സിമന്റിനും വില കുതിക്കുന്നു. കമ്പിയുടെ വിലയിലാണ്‌ വൻ വർധന. രണ്ടാഴ്ച‌ക്കിടെ കിലോയ്‌ക്ക്‌ 20 രൂപയോളമാണ്‌ കൂടിയത്‌. 65 രൂപയിൽനിന്ന്‌ 85 ആയാണ്‌ വർധന. സിമന്റിന്‌ 50 കിലോയുടെ ചാക്കിന്‌
Kerala

ശബരിമല പള്ളിവേട്ട ഇന്ന് ; ആറാട്ട് നാളെ

Aswathi Kottiyoor
ശബരിമല പൈങ്കുനി ഉത്രം മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച പള്ളിവേട്ട നടക്കും. ദീപാരാധനയ്‌ക്കും അത്താഴപൂജയ്ക്കും ശേഷമാണ് ചടങ്ങ്. പതിനെട്ടിനാണ് ആറാട്ട്. വെള്ളി രാവിലെ ഒമ്പതിന് പമ്പയിലേക്ക് സന്നിധാനത്തുനിന്ന് ആറാട്ട്‌ എഴുന്നള്ളത്ത് ആരംഭിക്കും. പമ്പയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
Kerala

പാത ഇരട്ടിപ്പിക്കൽ : രണ്ട്‌ ട്രെയിനുകൾ റദ്ദാക്കി; ആറെണ്ണം പുനക്രമീകരിച്ചു

Aswathi Kottiyoor
മംഗളൂരുവിൽ പാത ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ രണ്ട്‌ ട്രെയിനുകൾ റദ്ദാക്കിയതായും ആറെണ്ണം പുനക്രമീകരിച്ചതായും ദക്ഷിണ റെയിൽവേ അറിയിച്ചു. പത്തൊമ്പതിനുള്ള പുണെ ജങ്‌ഷൻ–-എറണാകുളം ജങ്‌ഷൻ പൂർണ പ്രതിവാര എക്‌സ്‌പ്രസും (ട്രെയിൻ നമ്പർ 11097) 21ന്‌ എറണാകുളത്തുനിന്നുള്ള പൂർണ
Kerala

പച്ചത്തേങ്ങ സംഭരണം : സർക്കാർ ഇടപെടൽ ആശ്വാസം; വിപണി വില കിലോയ്ക്ക്‌ 31.50

Aswathi Kottiyoor
നാളികേര കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പച്ചത്തേങ്ങ സംഭരണത്തിന്റെ ഗുണം കർഷകർക്ക്‌ കിട്ടിത്തുടങ്ങി. കിലോയ്ക്ക്‌ 31 രൂപ 50 പൈസ ബുധനാഴ്‌ച പൊതുവിപണിയിൽ ലഭിച്ചു. മറ്റ്‌ സംസ്ഥാനങ്ങളിലേക്കുള്ള നാളികേര കയറ്റുമതി കുറഞ്ഞതോടെ കിലോയ്ക്ക്‌
Kerala

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും ; ഓൺലൈൻ റിസർവേഷൻ നാളെമുതൽ

Aswathi Kottiyoor
ഇരുപത്താറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനംചെയ്യും. സാംസ്കാരികമന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. സംവിധായകൻ അനുരാഗ് കശ്യപാണ്‌ മുഖ്യാതിഥി. ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലും
WordPress Image Lightbox