25.3 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

പക്ഷപാത മാധ്യമ പ്രവർത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി

Aswathi Kottiyoor
പക്ഷപാതിത്വത്തോടെ വാർത്തകൾ തയാറാക്കുന്ന മാധ്യമ പ്രവർത്തന രീതി കേരളത്തിൽ ശക്തമായിരിക്കുന്നതായും നല്ല കാര്യങ്ങൾ മറച്ചുവയ്ക്കാനും അനാവശ്യ വിവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും തയാറാകുന്ന രീതി വ്യാപകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ
Kerala

തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാൻ ബില്ല്‌: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
സംസ്ഥാനത്ത് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കാനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി . അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികൾക്കുള്ള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
Kerala

ഗാർഹിക തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Aswathi Kottiyoor
ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക ക്യാമ്പയിൻ തിരുവനന്തപുരത്തു തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി
Kerala

അദാലത്ത് 21 മുതൽ

Aswathi Kottiyoor
2016 മുതൽ 2020 വരെയുള്ള അധ്യയന വർഷങ്ങളിലെ ദേശീയ സ്‌കൂൾ ഗെയിംസുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകൾ നാളിതുവരെ ലഭിച്ചിട്ടില്ലാത്തവർക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കായി
Kerala

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും ഐ എസ് ഐ നിര്‍ബന്ധം

Aswathi Kottiyoor
കുട്ടികളുപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കും എല്ലാ ചെരുപ്പുകള്‍ക്കും ഇനി മുതല്‍ ഐഎസ്‌ഐ മാര്‍ക്ക് നിര്‍ബന്ധം. 350 ഉല്‍പ്പന്നങ്ങള്‍ക്കാണ് നിലവില്‍ ഐഎസ്‌ഐ മാര്‍ക്കുള്ളത്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഈ സംവിധാനം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് കൊച്ചി ബ്രാഞ്ച്
Kerala

ജില്ലയിൽ ഇന്ന് മുപ്പതിൽ താഴെ കോവിഡ് രോഗികൾ

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഇന്ന് ആശ്വാസദിനം. 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25, 639 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21, 886
Kanichar

കട്ടിൽ വിതരണം ചെയ്തു

Aswathi Kottiyoor
കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി നല്‍കുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം ഇന്ന് കണിച്ചാറില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ തോമസ് വടശേരി
Iritty Uncategorized

വീടിന് തീ പിടിച്ചു

Aswathi Kottiyoor
ഉളിക്കൽ അങ്ങാടിശ്ലേരിത്തട്ടിൽ ആഞ്ഞിലത്തോപ്പിൽ ബോബിൻ ബാബുവിന്റെ വിടിന്റെ ചിമ്മിനിക്കാണ് തിപിടിച്ചത് ഉണങ്ങാനിട്ട റബ്ബർ ഷിറ്റുകൾക്ക് തി പിടിച്ചപ്പോൾ ആണ് വീട്ടിലേക്ക് തീപടർന്നുവീട് ഭാഗികമായി കത്തിനശിച്ചു ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ്
Kerala

കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35,
Iritty

പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു

Aswathi Kottiyoor
രണ്ടാംകടവ്: വാളത്തോട് പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു. പന്തലാടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ സിസിലി (63) ആണ് മരിച്ചത്. വിറക്കിന് പോകുന്നതിനിടയിൽ സിസിലി ജോസഫ് പായ്തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ
WordPress Image Lightbox