29.3 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം: രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളി​ൽ ആ​ഭ്യ​ന്ത​ര സ​മി​തി വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി പ​രി​ഗ​ണി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര പ​രാ​തി സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. പാ​ര്‍​ട്ടി​ക​ളും അ​ണി​ക​ളും ത​മ്മി​ല്‍ തൊ​ഴി​ലു​ട​മ-​തൊ​ഴി​ലാ​ളി ബ​ന്ധ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ ബാ​ധ്യ​ത​യി​ല്ലാ​ത്ത​തെ​ന്നും ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​രി​ച്ചു. അ​തേ​സ​മ​യം പാ​ര്‍​ട്ടി​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും
Kerala

വികസന പദ്ധതികളെ അനാവശ്യ വിവാദങ്ങളാൽ തടുക്കാൻ ശ്രമിക്കുന്നതു നല്ല പ്രവണതയല്ല: മുഖ്യമന്ത്രി

Aswathi Kottiyoor
വികസന പദ്ധതികളെ അനാവശ്യ വിവാദങ്ങളാൽ തടുക്കാൻ ശ്രമിക്കുന്നതു നല്ല പ്രവണതയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴമ്പില്ലാത്ത വിവാദങ്ങളെ സർക്കാർ മുഖവിലയ്ക്കെടുക്കില്ലെന്നും വരും തലമുറയെക്കരുതിയുള്ള ദീർഘകാല പദ്ധതികൾ കേരളത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വദേശാഭിമാനി കേസരി
Kerala

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സ് : നോർക്ക റൂട്ട് സ് വഴി നിയമനം

Aswathi Kottiyoor
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്‌സിംഗ്
Kerala

സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു

Aswathi Kottiyoor
2018, 2019 വർഷങ്ങളിലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2019ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ 2018ലെ
Kerala

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയ തുക കുറവെന്നത് അടിസ്ഥാനരഹിതമായ പ്രചരണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സംസ്ഥാന ബജറ്റിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി വകയിരുത്തിയ തുക മുൻവർഷങ്ങളേക്കാൾ കുറഞ്ഞുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ പ്രാദേശിക
Kerala

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ലോഗോ

Aswathi Kottiyoor
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രോ ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആയ ഡോ. ആർ. ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു.മന്ത്രി കെ. എൻ. ബാലഗോപാൽ, എം. മുകേഷ് എം.എൽ.എ
Kerala

പക്ഷപാത മാധ്യമ പ്രവർത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി

Aswathi Kottiyoor
പക്ഷപാതിത്വത്തോടെ വാർത്തകൾ തയാറാക്കുന്ന മാധ്യമ പ്രവർത്തന രീതി കേരളത്തിൽ ശക്തമായിരിക്കുന്നതായും നല്ല കാര്യങ്ങൾ മറച്ചുവയ്ക്കാനും അനാവശ്യ വിവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും തയാറാകുന്ന രീതി വ്യാപകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ
Kerala

തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാൻ ബില്ല്‌: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
സംസ്ഥാനത്ത് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കാനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി . അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികൾക്കുള്ള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
Kerala

ഗാർഹിക തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Aswathi Kottiyoor
ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക ക്യാമ്പയിൻ തിരുവനന്തപുരത്തു തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി
Kerala

അദാലത്ത് 21 മുതൽ

Aswathi Kottiyoor
2016 മുതൽ 2020 വരെയുള്ള അധ്യയന വർഷങ്ങളിലെ ദേശീയ സ്‌കൂൾ ഗെയിംസുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകൾ നാളിതുവരെ ലഭിച്ചിട്ടില്ലാത്തവർക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കായി
WordPress Image Lightbox