29.3 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

kannur

മാ​ഹി​യി​ൽ പി​ങ്ക് ഡേ ​ന​ട​പ്പാ​ക്കും: മ​ന്ത്രി

Aswathi Kottiyoor
മാ​ഹി: സ്ത്രീ​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​വാ​നു​ള്ള പ​ദ്ധ​തി​ക്കാ​യി മാ​ഹി​യി​ൽ പി​ങ്ക് ഡേ ​ന​ട​പ്പാ​ക്കു​മെ​ന്ന് പു​തു​ച്ചേ​രി ഗ​താ​ഗ​ത​മ​ന്ത്രി ച​ന്ദ്ര പ്രി​യ​ങ്ക പ​റ​ഞ്ഞു. മാ​ഹി​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി
kannur

ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ദ്യ​നി​ർ​മാ​ണ നീ​ക്കം ചെ​റു​ക്ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor
ക​ണ്ണൂ​ർ: പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ​നി​ന്നും മ​ര​ച്ചീ​നി പോ​ലു​ള്ള സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ​നി​ന്നും മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ​നീ​ക്കം എ​ന്തു വി​ല​കൊ​ടു​ത്തും ത​ട​യാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ജ​ന​ദ്രോ​ഹ മ​ദ്യ​ന​യ​ത്തി​നും മ​ദ്യ​വ്യാ​പ​ന​ത്തി​നു​മെ​തി​രേ
Kerala

തൃശൂരിൽ നടുറോ‍ഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു; പ്രതി റിയാസ് ഒളിവിൽ.

Aswathi Kottiyoor
നടുറോ‍ഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്പിൽ റിൻസി നാസർ (30) ആണ് മരിച്ചത്. മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. റിൻസിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ
Kerala

വീട്ടമ്മയെ ബസ്സിൽ പിന്തുടർന്നു; ആളില്ലാ സ്ഥലത്തെത്തി പീഡനം,ഫോൺ മോഷ്ടിച്ചു; പ്രതി പിടിയിൽ.

Aswathi Kottiyoor
വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ഫോൺ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളശ്ശ വേലംകുളം രാഹുൽ രാജീവ് (21) ആണു പിടിയിലായത്. 15നു രാത്രി ഏഴേകാലോടെയാണു സംഭവം. ഗൂഗിൾ പേ ചെയ്യാനെന്ന പേരിൽ വീട്ടമ്മയുടെ
Iritty

മാടത്തിൽ ടൗണിൽ ട്രാഫിക് പരിഷ്കരണം 20 മുതൽ

Aswathi Kottiyoor
ഇരിട്ടി: തലശ്ശേരി- മൈസൂർ അന്തർ സംസ്ഥാന പാതയിലെ മാടത്തിൽ – എടൂർ റോഡ് കവലയിൽ നിരന്തരമുനടക്കുന്ന അപകടങ്ങളും മറ്റും കണക്കിലെടുത്ത് മാടത്തി ടൗണിൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കാനൊരുങ്ങി അധികൃതർ. പുതിയ ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ
Iritty

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

Aswathi Kottiyoor
ഇരിട്ടി: വൈവിധ്യവത്ക്കരണത്തിലൂടെ ബാങ്കിന്റെ വരുമാനവും ഉപഭേക്താക്കളുടെ ക്ഷേമവും ലക്ഷ്യമാക്കി കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് പുതുതായി തുടങ്ങുന്ന നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച നടക്കുമെന്ന് ബാങ്ക് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മെയിൻ
Peravoor

പേരാവൂരിൽ യൂത്ത് ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ നിർമ്മാണ പ്രവർത്തിക്കു വേണ്ടി കാഫ്ബിയിൽ നിന്നും അനുവദിച്ച 52 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കാത്തതിൽ പ്രതിക്ഷേതിച്ച് യൂത്ത് ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ  ഉദ്ഘാടനം
Iritty

ജൈവ പച്ചക്കറി കൃഷിയിൽ മണിക്കടവ് സെന്റ്‌ തോമസ് ഹയർ സെക്കന്ററി സ്കൂളിന് നൂറുമേനി

Aswathi Kottiyoor
ജൈവ പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് സെന്റ് തോമസ് ഹയർ സെക്കൻഡറി മണിക്കടവ് എൻ എസ് എസ് യൂണിറ്റ് . ആഹാരം ഔഷധമാണ് എന്ന ആശയം യുവ തലമുറയക്ക് കൈമാറാനായി എൻ എസ് എസ്
Kelakam

കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി

Aswathi Kottiyoor
കൊട്ടിയൂരിന്റെ വിവിധ ജനവാസ മേഖലകളിൽ നൾക്കുനാൾ ഇറങ്ങുന്ന കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങാതെ കാട്ടിൽ തടയുവാനും, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കുകയും ചെയ്യണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ കെസിവൈഎം
Kelakam Uncategorized

യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോബും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സെബാസ്‌റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഉക്രെയ്ൻ സുമി യുണീവേഴ്സിറ്റി
WordPress Image Lightbox