34 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

അരിവില കൂട്ടുന്നു ; കോവിഡ്‌ കാലത്ത്‌ കൃഷി കുറഞ്ഞെന്ന്‌ ഇതരസംസ്ഥാന ലോബി

Aswathi Kottiyoor
കോവിഡ് വ്യാപനം കുറഞ്ഞ് വിപണി ഉണർന്നു തുടങ്ങിയപ്പോൾ അരിവില കുതിച്ചുയരുന്നു. കൊച്ചിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള മട്ട അരിക്ക്‌ ഒന്നരമാസത്തിനുള്ളിൽ 10 രൂപയിലധികം വർധിച്ചു. സംസ്ഥാനത്ത് വളരെ ആവശ്യക്കാരുള്ള ജയ അരിയുടെ വരവ്‌ കുറഞ്ഞു; ഒരാഴ്ചയ്ക്കുള്ളിൽ
Kerala

ആരോഗ്യകേരളം പെണ്ണിന്റെ കൈകളിൽ ; ഭാവി ഡോക്ടർമാരിൽ 60 ശതമാനത്തിലധികവും വനിതകൾ

Aswathi Kottiyoor
തിരുവനന്തപുരം വരും വർഷങ്ങളിൽ കേരളത്തിലെ ഡോക്ടര്‍മാരില്‍ 60 ശതമാനത്തിലധികവും വനിതകളായിരിക്കുമെന്ന്‌ പഠനം. ആരോഗ്യ–- അനുബന്ധ മേഖലകളിലും പെണ്ണിന്റെ കരുത്തിലാകും ഭാവി കേരളം. 2021–-22ൽ ആരോഗ്യ–- അനുബന്ധ കോഴ്‌സുകളിൽ 80 ശതമാനത്തിലധികവും പെൺകുട്ടികളാണ്‌ പ്രവേശനം നേടിയത്.
Kerala

ഡീസൽ വിലകൂട്ടൽ : കെഎസ്‌ആർടിസിക്ക്‌ അള്ളുവച്ച്‌ കേന്ദ്രം ; ഒരുമാസം 25 കോടി അധികബാധ്യത

Aswathi Kottiyoor
കേന്ദ്ര സർക്കാർ ഡീസൽവില കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിൽനിന്ന്‌ കരകയറാനുള്ള കെഎസ്‌ആർടിസിയുടെ ശ്രമങ്ങൾക്ക്‌ തിരിച്ചടി. കോവിഡ്‌ ഇളവുകളുടെ ഭാഗമായി സർവീസുകൾ കൂട്ടി വരുമാനം വർധിപ്പിച്ച്‌ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾക്കിടെയാണ്‌ ഡീസലിന്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധന. ഒരുമാസം
Kerala

പെരുമാറ്റം നന്നല്ലേൽ പണിപോകും ; ഉദ്യോഗസ്ഥർക്ക്‌ ഗ്രേഡിന്‌ പകരം മാർക്ക്‌

Aswathi Kottiyoor
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് ജനങ്ങളോടുള്ള പെരുമാറ്റരീതിയും പരിഗണിക്കും. ഭരണപരിഷ്കാര കമീഷന്റെ നാലാം റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ്‌ നടപടി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് കഴിഞ്ഞ ദിവസം സർവീസ് ചട്ട പരിഷ്കരണ സർക്കുലർ പുറപ്പെടുവിച്ചത്. ജോലിസമയത്ത്
Kerala

കേരള സ്റ്റാർട്ടപ്പിൽ 22 കോടി നിക്ഷേപം

Aswathi Kottiyoor
കേരള സ്റ്റാർട്ടപ്‌ മിഷന്റെ (കെഎസ്‌യുഎം) പിന്തുണയോടെ പ്രവർത്തിക്കുന്ന ടിയടെക്ക് ഹെൽത്ത്കെയർ ടെക്നോളജീ‌സിൽ 22 കോടിയിലധികം (30 ലക്ഷം ഡോളർ) രൂപയുടെ നിക്ഷേപം. ബോട്സ്വാന കേന്ദ്രമായ ആശുപത്രി മേഖലകളിൽ സംരംഭകനായ മലയാളി ബാലറാം ഒറ്റപത്താണ് നിക്ഷേപം
Kerala

ബാങ്കുകൾ സിഡിആർ ഉയർത്താത്തത്‌ ഗൗരവതരം: പി രാജീവ്‌

Aswathi Kottiyoor
സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾ വായ്‌പാ നിക്ഷേപ അനുപാതം (ക്രെഡിറ്റ്‌ ഡെപ്പോസിറ്റ്‌ റേഷ്യോ– -സിഡിആർ) ഉയ‌‍ർത്താത്തത് ഗൗരവമായി കാണണമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചതായും
Kerala

സ്വതന്ത്ര മാധ്യമപ്രവർത്തനം ഭീഷണിയിൽ: മുഖ്യമന്ത്രി

Aswathi Kottiyoor
രാജ്യത്ത്‌ സ്വതന്ത്ര മാധ്യമപ്രവർത്തനം ഭീഷണി നേരിടുന്ന കാലഘട്ടമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന മാധ്യമപുരസ്കാര വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ
Peravoor

സീ​റോ​മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ പ്ര​ഖ്യാ​പ​നം നാ​ളെ

Aswathi Kottiyoor
പേ​രാ​വൂ​ർ: മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​രം​ഭ​കേ​ന്ദ്ര​മാ​യ പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ദേ​വാ​ല​യം സ​മു​ന്ന​ത പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ന്നു. ദേ​വാ​ല​യ​ത്തെ സീ​റോ​മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​മാ​യി നാ​ളെ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ
Kerala

ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത​മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണം: ഐഎംഎ

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത​മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് രോ​ഗി​ക​ള്‍​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കും മ​തി​യാ​യ സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​സാ​മു​വി​ൽ കോ​ശി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​ജോ​സ​ഫ് ബെ​ന​വ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
kannur

മാ​ഹി​യി​ൽ പി​ങ്ക് ഡേ ​ന​ട​പ്പാ​ക്കും: മ​ന്ത്രി

Aswathi Kottiyoor
മാ​ഹി: സ്ത്രീ​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​വാ​നു​ള്ള പ​ദ്ധ​തി​ക്കാ​യി മാ​ഹി​യി​ൽ പി​ങ്ക് ഡേ ​ന​ട​പ്പാ​ക്കു​മെ​ന്ന് പു​തു​ച്ചേ​രി ഗ​താ​ഗ​ത​മ​ന്ത്രി ച​ന്ദ്ര പ്രി​യ​ങ്ക പ​റ​ഞ്ഞു. മാ​ഹി​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി
WordPress Image Lightbox