29.3 C
Iritty, IN
September 27, 2024

Author : Aswathi Kottiyoor

Kerala

ബെൽജിയത്തിന് പിന്നാലെ ജർമനിയിലേക്കും നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നടപടികളുമായി ഒഡെപെക്

Aswathi Kottiyoor
കേരള സർക്കാർ സ്ഥാപനമായ ഒഡെപെകിന്റെ ഏറ്റവും പുതിയ പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ക്യാംമ്പയിനിംഗിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. റിക്രൂർട്ട്മെന്റ് തട്ടിപ്പുകൾ ഒരു പരിധിവരെ തടയാൻ പൊതുമേഖലാ സ്ഥാപനമായ
Kerala

ബംഗാളിൽ തൃണമൂൽ നേതാവിന്റെ കൊലയ്‌ക്ക്‌ പിന്നാലെ വൻ അക്രമം; പത്തുപേരെ തീവച്ചുകൊന്നു .

Aswathi Kottiyoor
ബംഗാളിലെ ഭിർഭും ജില്ലയിൽ തൃണമൂൽ കോൺഗ്രസുകാർ നടത്തിയ അക്രമത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടവരിൽ ഉണ്ട്‌. വീട്ടിൽനിന്ന്‌ ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. നിരവധി വീടുകളും അഗ്നിക്കിരയാക്കി. തൃണമൂൽ നേതാവ്‌ ബാദു
Kerala

ഡോ. ശോശാമ്മ ഐപ്പ് പത്മശ്രീ സ്വീകരിച്ചു; എത്താനാകാതെ റാബിയ.

Aswathi Kottiyoor
ഇക്കൊല്ലത്തെ പത്മ പുരസ്കാരങ്ങളുടെ ആദ്യ ഘട്ട വിതരണം രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിച്ചു. വെച്ചൂർ പശു സംരക്ഷണത്തിനു ചുക്കാൻ പിടിച്ചതിലൂടെ പത്മശ്രീ ലഭിച്ച ഡോ. ശോശാമ്മ ഐപ്പ് ഉൾപ്പെടെയുള്ളവർ പുരസ്കാരം സ്വീകരിച്ചു. മറ്റൊരു പത്മശ്രീ
Kerala

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27,
Kelakam

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി

Aswathi Kottiyoor
കേളകം: പേരാവൂര്‍ സര്‍ക്കിള്‍ പരിധിയില്‍പ്പെടുന്ന വ്യാപാരികള്‍ക്കായി സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേളകം വ്യാപാര ഭവനില്‍
Kerala

അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​കും; ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor
ആ​ൻ​ഡ​മാ​ൻ തീ​ര​ത്ത് ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നാ​ല് ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ​യു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ്യാ​ൻ​മ​ർ ഭാ​ഗ​ത്തേ​ക്കു
Kerala

പാ​ത​യോ​ര​ങ്ങ​ളിലെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ; വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്നും കൊ​ടി തോ​ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച ന​ട​പ​ടി​യി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് കൊ​ടി തോ​ര​ണ​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. ഇ​താ​ണ് സ​മീ​പ​ന​മെ​ങ്കി​ല്‍ പു​തി​യ കേ​ര​ള​മെ​ന്ന് പ​റ​യ​രു​തെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍
Kerala

ദേശീയ ജലപാത: 160 കിലോമീറ്ററിലെ ഡിപിആർ കേന്ദ്രാനുമതിക്കു കൈമാറുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor
ദേശീയ ജലപാതയിൽ 160 കിലോമീറ്ററിലെ ജോലികൾ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡിപിആർ) ദേശീയ ജലപാത അതോറിറ്റി തയാറാക്കി കേന്ദ്രത്തിനു കൈമാറുമെന്നും അനുമതി കിട്ടുമ്പോൾ നിർമാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം
Kerala

പലയിടത്തും കേസുകൾ കൂടുന്നു;‌ ഇന്ത്യയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകിയേക്കും.

Aswathi Kottiyoor
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇന്ത്യ കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് നൽകുന്നതു പരിഗണിക്കുന്നു. ലോകത്തിന്റെ പലഭാഗത്തും കേസുകൾ വർധിക്കുന്നതിനിടെയാണിത്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതാണ് ഉചിതമെന്നു വിദഗ്ധ സമിതിയിലെ
Kerala

പ്ലസ്ടു മാര്‍ക്ക് പരിഗണിക്കില്ല; കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ.

Aswathi Kottiyoor
രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ. ജെ.എന്‍.യു, ഡല്‍ഹി തുടങ്ങി 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമാണ്
WordPress Image Lightbox