23.9 C
Iritty, IN
September 23, 2023

Author : 𝓐𝓷𝓾 𝓴 𝓳

Thiruvanandapuram

കേരള ഹെല്‍ത്ത് സമ്മേളനവുമായി ആരോഗ്യവകുപ്പ് : ഫെബ്രുവരി 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും…………

𝓐𝓷𝓾 𝓴 𝓳
തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് അന്തര്‍ദേശീയ തലത്തില്‍ കേരള ഹെല്‍ത്ത് വെബിനാര്‍ സമ്മേളനം സംഘടിപ്പിക്കുന്നു. വേള്‍ഡ് ബാങ്ക്, യൂണിസെഫ്, വേള്‍ഡ്
Iritty

ഇ​രി​ട്ടി​യി​ൽ കോവിഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു…………..

𝓐𝓷𝓾 𝓴 𝓳
ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ സേ​ഫ്റ്റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും . പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പി​ഴ ചു​മ​ത്തു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ക്കും. വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ള്‍
Kanichar

കര്‍ഷക സമരം:കണിച്ചാര്‍പോസ്റ്റ് ഓഫീസിനു മുന്നില്‍ മാര്‍ച്ച് നടത്തി…………..

𝓐𝓷𝓾 𝓴 𝓳
കണിച്ചാര്‍:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍പോസ്റ്റ് ഓഫീസിനു മുന്നില്‍ മാര്‍ച്ച് നടത്തി. സിപിഎം ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍
kannur

സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക വികസന സാധ്യതകള്‍ തേടി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

𝓐𝓷𝓾 𝓴 𝓳
സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള വികസന പദ്ധതികളിലൂടെ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികളുടെ ഭാഗമായാണ് സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള പ്രാദേശിക വികസന സാധ്യതകള്‍ക്ക് തുടക്കം കുറിക്കുന്നത്.
kannur

പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി സംരക്ഷിത സ്മാരകം

𝓐𝓷𝓾 𝓴 𝓳
വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍  പ്രമുഖ സ്ഥാനമുള്ള പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി സംരക്ഷിത സ്മാരകം. വിദ്യാലയത്തിന്റെ ചരിത്ര പ്രാധാന്യവും പരമ്പരാഗത വാസ്തു ശില്‍പ രീതിയിലുള്ള നിര്‍മ്മിതിയും കണക്കിലെടുത്ത്
kannur

ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതി: കൈപുസ്തകം പുറത്തിറക്കി

𝓐𝓷𝓾 𝓴 𝓳
കൊവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. എസ് എസ്
kannur

വന്ധ്യതാ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർഹിച്ചു

𝓐𝓷𝓾 𝓴 𝓳
മാങ്ങാട്ടുപറമ്പ് : ഇ കെ നായനാര്‍ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച വന്ധ്യതാ ചികിത്സാകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർഹിച്ചു. നവീകരിച്ച പ്രസവ വാര്‍ഡുകളുടെയും പ്രസവ മുറിയുടെയും പ്രവര്‍ത്തനോദ്ഘാടനവും കാഷ്വാലിറ്റി ബ്ലോക്കിന്റെയും അഗ്‌നിസുരക്ഷാ സംവിധാനത്തിന്റെയും
Peravoor

പേരാവൂർ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച നടക്കും……………

𝓐𝓷𝓾 𝓴 𝓳
പേരാവൂർ: മെഡിക്കൽ ബോർഡിന്റെ 40% ത്തിലധികം അവശത രേഖപ്പെടുത്തിയ അസ്ഥി സംബന്ധമായ രോഗമുള്ളവർക്ക് അനുബന്ധ ഉപകരണം നൽകുന്നതിനുള്ള പേരാവൂർ പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച (11/2/2021) പേരാവൂർ തെരു സാംസ്‌കാരിക നിലയത്തിൽ രാവിലെ 10
kannur

കണ്ണൂര്‍ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍ ക​വ​ര്‍ച്ച

𝓐𝓷𝓾 𝓴 𝓳
മ​ട്ട​ന്നൂ​ര്‍ : ക​ല്ലൂ​ര്‍ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍ ക​വ​ര്‍ച്ച. വി​ഗ്ര​ഹ​ത്തി​ല്‍ അ​ണി​ഞ്ഞ മാ​ല, പ​ത​ക്കം, ഓ​ഫി​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നി​ത്യ​നി​ദാ​ന കി​രീ​ട​ങ്ങ​ള്‍ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. മട്ടന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എസ്.ഐ ഷിബുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം
Kottiyoor

തലക്കാണി ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .

𝓐𝓷𝓾 𝓴 𝓳
കൊട്ടിയൂർ: തലക്കാണി ഗവ.യുപി സ്കൂളിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ചിലവിൽ നിർമിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മലയോരത്തിന്റെ ജനകീയ വിദ്യാലയമായ തലക്കാണി ഗവ.യു.പി സ്‌കൂളിന്
WordPress Image Lightbox