Uncategorized

മാവേലിക്കരയിൽ വാഹനാപകടം; ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു

ആലപ്പുഴ:മാവേലിക്കര മിച്ചൽ ജംക്‌ഷന് കിഴക്ക് നടയ്ക്കാവിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് കയറിയിറങ്ങി ബൈക്ക് യാത്രികൻ അപകടം. ലോറി ശരീരത്തിലൂടെ മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് കീർത്തി ഭവനം സുധേഷ് ചന്ദ്രൻ (44 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെ ആണ് അപകടം സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button