Uncategorized
ലോകം പഠിക്കും, ചാൽ മാതൃക; ബ്ലൂ ഫ്ലാഗ് ഏറ്റുവാങ്ങി കൊട്ടിയൂർ സ്വദേശി പിആർ ശരത് കുമാർ
അഹമ്മദാബാദ്ചാൽ ബീച്ചിലെ കുറഞ്ഞ ചിലവിലുള്ള പരിസ്ഥിതിസൗഹൃദ മാതൃക ആഗോള ബ്ലൂ ഫ്ലാഗ് നെറ്റ് വർക്കുമായി പങ്കിടാൻ ബ്ലൂ ഫ്ലാഗ് ഇന്ത്യ നാഷനൽ ഓപ്പറേറ്റർ ഡോ.ശ്രീജി കുറുപ്പ് ശുപാർശ ചെയ്തു. കെ. വി.സുമേഷ് എംഎൽഎയാണ് പാൽ ബീച്ചിനു ബ്ലൂ ഫ്ലാഗ് ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.അഹമ്മദാബാദിലെ സിഇഇ ക്യാംപസിൽ നടന്ന ചടങ്ങിൽ ഡിടിപിസി ബീച്ച് മാനേജർ പി.ആർ.ശരത്കുമാർ പതാക ഏറ്റുവാങ്ങി.