Uncategorized
എൽഡിഎഫ് പേരാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

എൽഡിഎഫ് പേരാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഇരിട്ടി ഇകെ നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.




