Uncategorized

കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണ പ്രവർത്തിക്കായി എത്തിയ ഹിറ്റാച്ചി മറിഞ്ഞ് അപകടം

കീഴ്പ്പള്ളി അത്തിക്കലിൽ കോൺക്രീറ്റ് കട്ടിങ്ങിനിടെ ബ്രേക്കർ ഘടിപ്പിച്ച ഹിറ്റാച്ചി തോട്ടിലേക്ക് മറിഞ്ഞു. പാലത്തിന്റെ പ്രവൃത്തിക്കിടെയാണ് സംഭവം. ഓപ്പറേറ്റർ പരിക്കേൾക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button