24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • സ്വ​യം​തൊ​ഴി​ൽ വാ​യ്പാ പ​ദ്ധ​തി
kannur

സ്വ​യം​തൊ​ഴി​ൽ വാ​യ്പാ പ​ദ്ധ​തി

ക​ണ്ണൂ​ർ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ സ്വ​യം തൊ​ഴി​ൽ വാ​യ്പാ പ​ദ്ധ​തി​ക്കു കീ​ഴി​ൽ വാ​യ്പ അ​നു​വ​ദി​ക്കാ​നാ​യി ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വ​തീ യു​വാ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 50,000 രൂ​പ മു​ത​ൽ 50 ല​ക്ഷം രൂ​പ വ​രെ പ​ര​മാ​വ​ധി വാ​യ്പ അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​ക​ർ പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട​വ​രും 18നും 55​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രുമാ​യി​രി​ക്ക​ണം. നാ​ല് ശ​ത​മാ​നം മു​ത​ൽ ഒ​ൻ​പ​ത് ശ​ത​മാ​നം വ​രെ പ​ലി​ശ​നി​ര​ക്കി​ൽ വാ​യ്പാ തു​ക 36 മാ​സം മു​ത​ൽ 60 തു​ല്യ മാ​സ ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​യ്ക്ക​ണം. വാ​യ്പാ തു​ക​യ്ക്ക് കോ​ർ​പ​റേ​ഷ​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ, വ​സ്തു ജാ​മ്യ​മോ ഹാ​ജ​രാ​ക്ക​ണം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷാ ഫോ​റ​ത്തി​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി കോ​ർ​പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 0497-2705036, 9400068513.

Related posts

കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു

Aswathi Kottiyoor

പ​ന്നിക്കർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ മാം​സ​ത്തി​നാ​യി പ​ന്നി​ക​ളെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും: മ​ന്ത്രി ചി​ഞ്ചു​റാ​ണി

Aswathi Kottiyoor

18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം…………..

Aswathi Kottiyoor
WordPress Image Lightbox