Uncategorized

പരപ്പനങ്ങാടിയില്‍ മിന്നലേറ്റ് യുവാവ് മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്കാപറമ്പില്‍ ആസിഫ് ആണ് (24) മരിച്ചത്. രാത്രി 9.30നാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button