Uncategorized
ഇടുക്കി തൂക്കുപാലത്ത് ഒട്ടോറിക്ഷ ഡ്രൈവറെ കുത്തി കൊലപെടുത്തി

ഇടുക്കി: ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തി കൊലപെടുത്തി. ഒട്ടോറിക്ഷ ഡ്രൈവറായ രതീഷ് ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ അനൂപാണ് രതീഷിനെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ പിടിച്ച് മാറ്റാൻ എത്തിയ രണ്ട് പേർക്ക് പരിക്കേറ്റു.




