Uncategorized

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേത്യത്വത്തിൽ സജ്ജം 2026 എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേത്യത്വത്തിൽ സജ്ജം 2026 എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു. വാർഡ് മേഖലയിൽ പ്രകൃതി ദുരത്തമുണ്ടായാൽ ഉടൻ ഇടപെടാൻ വേണ്ടിയാണ് സേന രൂപികരിച്ചത്. ജനങ്ങൾ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെ സംബദ്ധിച്ച് വിവരിക്കുന്ന ലഘു ലേഖ വിതരണം ചെയ്യാൻ തീരുമാനിച്ചു. ആവിശ്യമായ ഉപകരണങ്ങൾ വാങ്ങിക്കാനും തീരുമാനിച്ചു. പരിപാടി കില ഫാക്കൽറ്റി പി.എം. രമണൻ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ എസ്സ്.ടി.രാജേന്ദൻ അദ്ധ്യക്ഷത വഹിച്ചു. സുമേഷ് തത്തുപാറ, പൈലി പി.എം. ബേബി പുത്തൻ പീടികയിൽ തുടങ്ങിയവർ സംസാരിച്ചു. 60 അംഗ സേന രൂപീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button