23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വ​യ​നാ​ട്ടി​ല്‍ പ​ഞ്ചാ​യ​ത്തംഗം ജീവനൊടുക്കിയ നി​ല​യി​ല്‍
Kerala

വ​യ​നാ​ട്ടി​ല്‍ പ​ഞ്ചാ​യ​ത്തംഗം ജീവനൊടുക്കിയ നി​ല​യി​ല്‍

വ​യ​നാ​ട്ടി​ല്‍ പ​ഞ്ചാ​യ​ത്തംഗം ജീവനൊടുക്കിയ നി​ല​യി​ല്‍. ക​ണി​യാ​മ്പ​റ്റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അംഗത്തെയാ​ണ് തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ലാം വാ​ർ​ഡാ​യ ചി​ത്ര​മൂ​ല​യി​ലെ അംഗം ശ​ശി​ധ​ര​ൻ ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ണി​യാ​മ്പ​റ്റ​യി​ലെ ഹോം ​സ്റ്റേ​യ്ക്ക് സ​മീ​പ​മു​ള്ള ഷെ​ഡി​ലാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

ഓൺലൈൻ വഴിപാട് തട്ടിപ്പ്: ക്ഷേത്രങ്ങളുടെ പേരുകൾ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു

Aswathi Kottiyoor

വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

അയ്യൻകുന്നിൽ ലീഗൽ സർവീസ് അതോരിറ്റിയുടെ സഞ്ചരിക്കുന്ന പരാതി പരിഹാര അദാലത്ത് നടത്തി

Aswathi Kottiyoor
WordPress Image Lightbox