Uncategorized

എടയാറിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം

കോളയാട് ബഡ്സ് സ്കൂളിൻറെ ബസാണ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞത് അഞ്ച് വിദ്യാർത്ഥികൾക്കും ആയക്കും പരിക്ക് പരിക്കേറ്റവരെ കൂത്തുപറമ്പിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button